2009 മാർച്ച് 20, വെള്ളിയാഴ്‌ച

sunrise

12 comments:

ശ്രീനാഥ്‌ | അഹം 2009 ഏപ്രിൽ 7, 8:08 AM-ന്  

reflection should also have the mountains.. rite?

:)

shibs 2009 ഏപ്രിൽ 7, 12:23 PM-ന്  

hii...amazing blog u gt out there...jus fell in luv wit ur wrks..really a master piece...i like de banner a lot...if ya wrkd it in ms paint...cant wait when ya migrte 2 photo shop...u mite even ovr take me...the blogs awesome...stick to english...if ya want universal acclaim :)) cheers shibs

ബിന്ദു കെ പി 2009 ഏപ്രിൽ 7, 2:40 PM-ന്  

ഹെഡ്ഡർ അടിപൊളി. എനിയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും കൂടുതൽ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.

siva // ശിവ 2009 ഏപ്രിൽ 8, 9:33 AM-ന്  

Nice painting....

പകല്‍കിനാവന്‍ | daYdreaMer 2009 ഏപ്രിൽ 8, 12:12 PM-ന്  

ആശംസകള്‍

ശ്രീ 2009 ഏപ്രിൽ 8, 12:55 PM-ന്  

ബൂലോകത്തേയ്ക്ക് സ്വാഗതം.

പെയിന്റില്‍ ഇത്രയുമൊക്കെ ഒപ്പിയ്ക്കാനാകുന്നുണ്ടെങ്കില്‍ ആളു മോശമല്ലല്ലോ. ചിത്രം നന്നായിട്ടുണ്ട്.

പിന്നെ, ശ്രീനാഥ് സൂചിപ്പിച്ചതു പോലെ ആ മലനിരകളുടെ പ്രതിബിംബം കൂടെ ജലത്തില്‍ കാണിയ്ക്കാമായിരുന്നെന്ന് തോന്നുന്നു.

കൂടുതല്‍ വരച്ച് പോസ്റ്റ് ചെയ്യൂ... ആശംസകള്‍!

ബിനോയ്//HariNav 2009 ഏപ്രിൽ 9, 6:18 PM-ന്  

ഹെന്ത്!!?? പെയിന്റില്‍ ഇത്രയുമൊക്കെ..!!
ഹും.. നേരത്തെ അറിഞ്ഞിരുന്നങ്കില്‍..

അറിഞ്ഞിരുന്നെങ്കില്‍?

അല്ല, ചുമ്മാ അറിഞ്ഞിരിക്കാരുന്നൂന്ന്..

Jayasree Lakshmy Kumar 2009 ഏപ്രിൽ 16, 11:37 PM-ന്  

നന്നായിരിക്കുന്നു കുക്കൂ. ഇഷ്ടപ്പെട്ടു :)

കുക്കു.. 2009 ഏപ്രിൽ 20, 10:08 AM-ന്  

ശ്രീനാഥ് & ശ്രീ അടുത്ത തവണ വരയ്ക്കുമ്പോള്‍ പ്രതിബിംബം കൂടി ശ്രദ്ധിക്കാം..:)
shibs:)
ബിന്ദു ചേച്ചി :)
ദീപക് :)
ശിവ :)
പകല്‍കിനാവന്‍...daYdreamEr... :)
ബിനോയ് :)
ലക്ഷ്മി ചേച്ചി :)
എല്ലാവര്ക്കും നന്ദി ..എനിയും ഈ വഴി വരണം...

പാച്ചു 2009 ഏപ്രിൽ 28, 8:42 AM-ന്  

ഹെന്റമ്മേ .. പെയിന്റില്‍ ഇത്രേം ഒക്കെയോ!! കൊള്ളാല്ലോ .. എന്നാ പിന്നെ വേറെ വരക്കനുള്ള ടൂള്‍സ് യൂസ് ചേയ്തൂടേ?

കലക്കന്‍ മാഷേ! :)

കുക്കു.. 2009 ഏപ്രിൽ 30, 10:36 PM-ന്  

പാച്ചു താങ്ക്സ്..:)
ഫോട്ടോഷോപ്പ് പഠിക്കണം എന്ന് ഉണ്ട്...

പാച്ചു 2009 മേയ് 1, 9:54 AM-ന്  

പഠിക്കൂ .. എളുപ്പമാണ് .. :) അതല്ലേ എനിക്കറിയാന്‍ മേലാത്തതു! ;)

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP