2009, ജൂലൈ 21, ചൊവ്വാഴ്ച

violin kids...


ഈ കൊച്ചു കൂട്ടുകാര്‍ വയലിന്‍ ല്‍ ഒരു ബര്‍ത്ത് ഡേ വിഷ് വായിക്കുകയാണ്....

ആര്‍ക്ക് എന്നല്ലേ...??

വേറെ ആര്‍ക്കും അല്ല എനിക്ക് തന്നെ.......ഈ ഉള്ളവളുടെ പിറന്നാള്‍ ആണ് ഇന്ന്...:)


2009, ജൂലൈ 1, ബുധനാഴ്‌ച

beautiful night..


ആ ഇരിക്കുനത് ലുഷിയ്സ് കൂടെ ബാല്യകാലസഖി ..ഐവി


ഐവി ..അന്ധയാണ്‌ ..പക്ഷേ ലുഷിയ്സ് തന്റെ വീടിന്റെ മുന്നില്‍ ഇരിക്കുന്നുണ്ട്‌ എന്ന് അവള്‍ അറിഞ്ഞു....

എന്നിട്ട് അവന്റെ അടുത്ത് വന്നു ഇരുന്നു....


തന്റെ സാന്നിധ്യം എങ്ങനെ മനസ്സിലായി എന്ന് അവന്‍ അവളോട്‌ ചോദിക്കുന്നു....


ഞാന്‍ നിന്നെ ജനാലയ്ക്ക് അരികില്‍ കണ്ടു ....

പക്ഷേ നിന്റെ നിറം എന്താണ് എന്ന് ചോദിക്കരുത് എന്ന് അവള്‍ മറുപടി പറഞ്ഞു...

(love is blind...എന്നല്ലേ..;))

this a scene frm the movie M. Night Shyamalan's
THE VILLAGE....

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP