2009, ജൂൺ 14, ഞായറാഴ്‌ച

...ഒരു കിന്നാരം..."ചന്ദ്രികയില്‍ അലിയുന്നു ചന്ദ്ര കാന്തം

നിന്‍ ചിരിയില്‍ അലിയുന്നേന്‍ ജീവ രാഗം ...."റോസാ കൊച്ചും അമ്പിളി മാമ്മനും കൂടി എന്തോ കിന്നാരം പറയുന്നു ഉണ്ടായിരുന്നു...ഞാന്‍ പിന്നെ ഇടയില്‍ കട്ടുറുമ്പ് ആകാന്‍ ഒന്നും പോയില്ല..

;)


2009, ജൂൺ 1, തിങ്കളാഴ്‌ച

അതിരാവിലെ...
"... നിനക്ക് നീ തന്നെ വെളിച്ചമായി വരിക....

ആകാശത്തേക്ക് നോക്കേണ്ട....

അവിടെ വേറെ പ്രകാശം ഒന്നുമില്ല..."

(ശിഷ്യന്മാര്‍ക്ക് ശ്രീ ബുദ്ധന്‍ അരുളി ചെയ്ത അവസാന വാചകം....)

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP