ബ്ലോഗ് ലേയൌട്ട് കുറച്ചു കൂടി നന്നാക്കണം. ആര്‍ച്ചീവ് പെട്ടെന്ന് ക്ലിക്ക് ചെയ്ത് പോകാന്‍ പാകത്തില്‍ മാറ്റണം. റിസന്റ് പോസ്റ്റ്സ്, ലേബല്‍സ് തുടങിയ വിഡ്ജെറ്റ്സ് ആഡ് ചെയ്യൂ. പിന്നെ ഇമേജുകള്‍ ഇനിയും വലിപ്പം കൂട്ടി ഇടൂ...
ചിത്രം ഇഷ്ടമായി കുക്കൂ. എം.എസ് പെയിന്റിൽ ചിത്രങ്ങൾ ചെയ്യാൻ ഒരു സമയം എനിക്കൊരു ക്രെയ്സ് ആയിരുന്നു. അന്നു ചെയ്ത ചിത്രങ്ങളിലൊന്ന് പ്രിന്റെടുത്തത് കയ്യിലുണ്ട്. വൈകാതെ പോസ്റ്റുന്നുണ്ട്. കാണുമല്ലോ :)
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു..
പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്...
എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_
അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു...
ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ് ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്...
അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത്
ഇവിടെ പോസ്റ്റ് ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ് പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത് എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു
ഉപദേശം കൂടി തന്നാല്‍ സന്തോഷം...:)
അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ..
;)
16 comments:
നന്നായി.
നല്ല ശ്രമം..
One more thing.., Think whether you need to keep this word verification and comment approval options ON !!!
നടന്നാല്‍ ലക്ഷ്യത്തിലെത്താതിരിക്കില്ല.
കൊള്ളാം, നന്നായിട്ടുണ്ട്.
നല്ല ശ്രമം. :)
ബ്ലോഗ് ലേയൌട്ട് കുറച്ചു കൂടി നന്നാക്കണം. ആര്‍ച്ചീവ് പെട്ടെന്ന് ക്ലിക്ക് ചെയ്ത് പോകാന്‍ പാകത്തില്‍ മാറ്റണം. റിസന്റ് പോസ്റ്റ്സ്, ലേബല്‍സ് തുടങിയ വിഡ്ജെറ്റ്സ് ആഡ് ചെയ്യൂ. പിന്നെ ഇമേജുകള്‍ ഇനിയും വലിപ്പം കൂട്ടി ഇടൂ...
ഓള്‍ ദ ബെസറ്റാന്‍ഡ്.
ആശംസകള്‍..
Enikku.. Manassilayilla...
അവര്‍ എവിടെ പോയാല്‍ നമുക്കെന്ത്?
പോസ്റ്റ് കൊള്ളാം
ഉറുമ്പ്...:)
പൊറാടത്ത് :) word verification OFF nw
ബാജി ഓടംവേലി :)
പി.സി. പ്രദീപ് :)
ശ്രീനാഥ് | അഹം :)ബ്ലോഗ് ലേയൌട്ട് നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്..
hAnLLaLaTh..:)
The Eye..എന്താ ഇതില്‍ മനസിലാകാത്തത്....:)..രണ്ടു കൂട്ടുകാര്‍ നടന്നു പോകുന്നു..
ramaniga .നന്ദി :)
കൊള്ളാം. എങ്കിലും "Sunrise"ന്‍റെ അത്ര നന്നായില്ല.
മാദ്ധ്യമത്തിനു പറ്റിയ തീമുകള്‍ കണ്ടെത്താനും ശ്രമിക്കൂ.
ചിത്രം ഇഷ്ടമായി കുക്കൂ. എം.എസ് പെയിന്റിൽ ചിത്രങ്ങൾ ചെയ്യാൻ ഒരു സമയം എനിക്കൊരു ക്രെയ്സ് ആയിരുന്നു. അന്നു ചെയ്ത ചിത്രങ്ങളിലൊന്ന് പ്രിന്റെടുത്തത് കയ്യിലുണ്ട്. വൈകാതെ പോസ്റ്റുന്നുണ്ട്. കാണുമല്ലോ :)
ബിനോയ്...താങ്ക്സ്.....വേറെ തീം ശ്രമിക്കാം..:)
ലക്ഷ്മി ചേച്ചി :)ഇപ്പോള്‍ എന്റെ ക്രയ്സ് ആണ് ഇത്.... ....ചേച്ചി യുടെ ചിത്രം എപ്പോള്‍ നോക്കി എന്ന് ചോദിച്ചാല്‍ പോരെ..
:)Good
നന്നായിട്ടുണ്ട്.....എല്ലാ ചിത്രങ്ങളും
It is a great work...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ