2009 മേയ് 7, വ്യാഴാഴ്‌ച

ഒരു ഗീതം....







ഒരു ഗീതം എന്റെ മനസ്സില്‍ വരുന്നുണ്ട്....

നീ വരാതെ എങ്ങനെ മുഴുവനാകും....

ഒരു നിറം ചുവരില്‍ വരഞ്ഞു.........

നീ നിറയാതെ പകുരുന്നതെങ്ങനെ ചിത്രമായി......



(വരികള്‍ കടപ്പാട് :കാവ്യഗീതികള്‍..)



20 comments:

കുക്കു.. 2009 മേയ് 7, 7:04 PM-ന്  

സുഹൃത്ത്‌ തന്ന ലിങ്ക് ല്‍ കൂടി യു ട്യൂബ് ല്‍ സഞ്ചരിച്ചപ്പോള്‍ കിട്ടിയതാണ് ഈ വരികള്‍.....



ഇതിന്റെ ബാക്ക് ഗ്രൌണ്ട് ഈ ചിത്രം ആയിരുന്നു കൊടുത്തിരുനത്...കണ്ടപ്പോള്‍ കൊള്ളാം......
എന്ന് തോന്നി..പിന്നെ ഞാന്‍ അമാന്തിച്ചില്ല...

MS-paint ല്‍ വരയ്ക്കാന്‍ ശ്രമിച്ചു...



ഇനി കൂട്ടുകാര്‍ പറയു എങ്ങനെ ഉണ്ട് എന്ന്...
:)

Jayasree Lakshmy Kumar 2009 മേയ് 7, 8:54 PM-ന്  

അസ്സലായിരിക്കുന്നു കുക്കൂ. ഒരുപാടിഷ്ടപ്പെട്ടു :)

അരുണ്‍ കരിമുട്ടം 2009 മേയ് 8, 10:14 AM-ന്  

കുക്കു,
എല്ലാ പെയിന്‍റും കണ്ടു.ഇതെല്ലാം പെയന്‍റിലാ വരച്ചത് എന്നത് ഒരു അത്ഭുതം തന്നെ.
സമ്മതിക്കണം

abhi 2009 മേയ് 8, 1:49 PM-ന്  

മനോഹരമായിരിക്കുന്നു...
MS Paint ഉപയോഗിച്ച് വരച്ചതാണെന്നു കണ്ടാല്‍ പറയില്ല... അപാര ക്ഷമ ഉണ്ടെന്നു മനസ്സിലായി :)
ഒരു പെന്‍സില്‍ സ്കെച്ചിന്റെ എഫ്ഫക്റ്റ്‌ ഉണ്ട് കേട്ടോ !

ആശംസകള്‍ !

abhi 2009 മേയ് 8, 1:49 PM-ന്  

മനോഹരമായിരിക്കുന്നു...
MS Paint ഉപയോഗിച്ച് വരച്ചതാണെന്നു കണ്ടാല്‍ പറയില്ല... അപാര ക്ഷമ ഉണ്ടെന്നു മനസ്സിലായി :)
ഒരു പെന്‍സില്‍ സ്കെച്ചിന്റെ എഫ്ഫക്റ്റ്‌ ഉണ്ട് കേട്ടോ !

ആശംസകള്‍ !

ഹന്‍ല്ലലത്ത് Hanllalath 2009 മേയ് 8, 5:06 PM-ന്  

നന്നായിട്ടുണ്ട്..

ശ്രീ 2009 മേയ് 8, 5:29 PM-ന്  

മനോഹരമായിരിക്കുന്നു...

:)

പാവപ്പെട്ടവൻ 2009 മേയ് 9, 8:36 PM-ന്  

kollaam

Rani Ajay 2009 മേയ് 12, 6:41 AM-ന്  

കുക്കൂ അടിപൊളി ..ശെരിക്കും ഒരു പെന്‍സില്‍ സ്കെച്ച്ച്ച് ആണെന്നേ പറയു .

കണ്ണനുണ്ണി 2009 മേയ് 12, 8:41 AM-ന്  

കറുപ്പും വെള്ളയും മനോഹരമായി ചേര്‍ന്നിരിക്കുന്നു.. നന്നായിട്ടോ..

പി.സി. പ്രദീപ്‌ 2009 മേയ് 12, 4:38 PM-ന്  

നന്നായിട്ടുണ്ട് കുക്കു.

Dhanu 2009 മേയ് 13, 7:33 AM-ന്  

cukku...amazing!!!!!....u proved once again...

Rare Rose 2009 മേയ് 13, 11:03 AM-ന്  

കുക്കൂ‍..,എന്റെ പ്രിയ കൂട്ടുകാരി കുക്കുവിന്റെ പേരു ഇവിടെ കണ്ട കൌതുകത്തിലോടി വന്നതാണു..വന്നപ്പോളതിശയിച്ചു പോയി..MS പെയിന്റില്‍ ചെയ്തതാണെന്നു തോന്നിയതേയില്ല...അത്ര മേല്‍ കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിഴലും വെളിച്ചവും ഒളിച്ചു കളിക്കുന്നൊരു ഫീല്‍...ആശംസകള്‍ ട്ടോ..:)

mystery 2009 മേയ് 14, 3:09 PM-ന്  

ninne njaan sammathichirikunnedi.....

ശ്രീനാഥ്‌ | അഹം 2009 മേയ് 15, 8:06 AM-ന്  

ഇതേതാ???

കലക്കന്‍ ആയിട്ടുണ്ട്!

Unknown 2009 മേയ് 15, 10:00 PM-ന്  

cukku chechi............. adipoliyayittundu..ok...............njanum vicharichu that is a pencil scketch..................good keep it up . yennum karuthi ahamkarikkenda ketto ....................any way brilliant work cukku chechi

കുക്കു.. 2009 മേയ് 24, 11:24 PM-ന്  

ലക്ഷ്മി ചേച്ചി...
അരുണ്‍ കായംകുളം..
അഭി...
hAnLLaLaTh .
ശ്രീ..
പാവപ്പെട്ടവന്‍....
റാണി ചേച്ചി..
കണ്ണനുണ്ണി..
പി.സി.പ്രദീപ്‌..
ധന്യകുട്ടി...
Rare Rose
നീതുമോള്‍..
ശ്രീനാഥ്...
വിവേക്‌....

എല്ലാവര്ക്കും നന്ദി...
:)

എല്ലാവരുടെയും കമന്റ്സ് വീണ്ടും വരയ്ക്കാന്‍ ഒരു പ്രചോദനം തന്നെ..:)
അപ്പോള്‍ ഞാന്‍ വീണ്ടും വരച്ചു തുടങ്ങിയിരിക്കുന്നു...അടുത്ത പോസ്റ്റ്‌ ഉടന്‍ പ്രതീഷിക്കാം...
;)

thalayambalath 2009 ജൂലൈ 26, 3:02 PM-ന്  

നല്ല കളര്‍ സെന്‍സ്....

കുക്കു.. 2009 ജൂലൈ 26, 10:29 PM-ന്  

thalayambalath...നന്ദി..വീണ്ടും.. വരണം....:)

jyo.mds 2009 ഓഗസ്റ്റ് 9, 10:58 PM-ന്  

Cuckoo,u r a born artist.

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP