സമ്മതിച്ചെടോ :) കിടിലം പടം ! നല്ല കളര്‍ സെന്‍സ് ഉണ്ട് :) ഞാനും MS Paint എടുത്തു ഒരു പരീക്ഷണം ഒക്കെ നടത്തി... പക്ഷെ എയര്‍ ബ്രഷും ഞാനും ഒത്തു പോവുന്നില്ല... അങ്ങനെ തട്ടിക്കൂട്ടിയ പടം പുതിയ പോസ്റ്റില്‍ ഇട്ടിട്ടുണ്ട് !
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു..
പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്...
എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_
അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു...
ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ് ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്...
അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത്
ഇവിടെ പോസ്റ്റ് ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ് പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത് എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു
ഉപദേശം കൂടി തന്നാല്‍ സന്തോഷം...:)
അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ..
;)
19 comments:
ആഹാ, അടിപൊളി:)
ആഹാ, അടിപൊളി:)
വോ ...അടിപൊളി കുക്കു.. നല്ല charecter ഉള്ള ഒരു color ആണ് ഈ purple . MS Paintil ഇത്രേ ഒക്കെ ചെയ്യാന്‍ പറ്റും ല്ലേ
കുക്കു, പതിവുപോലെ നല്ല ചിത്രം.
"ഭവാനിപ്പുഴ" ഇപ്പോഴാണ് കാണുന്നത്. അതും വളരെ നന്നായി.
ആശംസകള്‍
NALLA CHITRAM!
Wow... One of your ever best work....
god wrk gal :))
വളരെ നന്നായി .... ഇനിയും വരക്കുക.... ഭാവുകങ്ങള്‍
സമ്മതിച്ചെടോ :) കിടിലം പടം ! നല്ല കളര്‍ സെന്‍സ് ഉണ്ട് :)
ഞാനും MS Paint എടുത്തു ഒരു പരീക്ഷണം ഒക്കെ നടത്തി... പക്ഷെ എയര്‍ ബ്രഷും ഞാനും ഒത്തു പോവുന്നില്ല... അങ്ങനെ തട്ടിക്കൂട്ടിയ പടം പുതിയ പോസ്റ്റില്‍ ഇട്ടിട്ടുണ്ട് !
ഇനിയും വരക്കുക :)
Kukkooo...!
Valare nannayirikkunnu...!!!!
:)
valare nannaayittund.
നന്നായിരിയ്കുന്നു.
ആശംസകള്‍
..എനിക്ക് നീയും നിനക്കും ഞാനും വെളിച്ചമാവാം...
ഒരു ബ്ലോഗ് ചേട്ടന്‍ വഴിയാണ് ഇവിടെയെത്തിയത്,
നന്നായിരിക്കുന്നു കുക്കു......
നന്നായി വരച്ചിരിക്കുന്നു
എരിഞ്ഞു തീരാറായ ഒരു ഇഷ്ടിക ചൂളക്കകത്ത് നിൽക്കുന്ന പോലുണ്ടല്ലൊ...കുക്കു
എനിക്കെന്തോ ഈ കളര്‍ കോമ്പിനേഷന്‍ ഇഷ്ടപ്പെട്ടില്ല:(
അരുണ്‍ ചേട്ടാ താങ്കസ്....:)
കണ്ണനുണ്ണി....:)
ബിനോയ് ചേട്ടാ...നന്ദി.... ഭവാനി പുഴ ഇപ്പോള്‍ കണ്ടെല്ലോ...അത് മതി..:)
ramaniga...നന്ദി..
ശ്രീനാഥ്..:)
ഷിബു..താങ്കസ് ഡാ..
ശ്രീജിത്ത്..:)
അഭി...താങ്കസ്..പോസ്റ്റ് ഞാന്‍ കണ്ടു ..നന്നായിട്ടുണ്ട് :)
The Eye ..:)
മാളുക്കുട്ടി...നന്ദി..ഇനിയും വരണം ഈ വഴി..ഓ.കെ
ഹരിശ്രീ..നന്ദി..
hAnLLaLaTh ...ആ വരികള്‍ ഇഷ്ട്ടപ്പെട്ടു .. .:)
ഷിജു | the-friend ...നന്ദി ..ഇനിയും വരണം...:)
അനൂപ് കോതനല്ലൂര്‍ ..നന്ദി...
വീ കെ ...അങ്ങന്നെ തോന്നിയോ..???
പ്രദീപ് ചേട്ടാ...ഇഷ്ട്ടപ്പെട്ടില്ല...:(...
അടുത്ത പ്രാവശ്യം വേറെ കളര്‍ കോമ്പിനേഷന്‍ ശ്രമിക്കാം..:)
ചിത്രങ്ങളും,നിറകൂട്ടും വളരെ നന്നയിരിക്കുന്നു.എനിക്കും MS paint ചെയ്യാന്‍ കൊതി തോന്നുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ