2009 ജൂൺ 14, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
"ചന്ദ്രികയില്‍ അലിയുന്നു ചന്ദ്ര കാന്തം നിന്‍ ചിരിയില്‍ അലിയുന്നേന്‍ ജീവ രാഗം ...." റോസാ കൊച്ചും അമ്പിളി മാമ്മനും കൂടി എന്തോ കിന്നാരം പറയുന്നു ഉണ്ടായിരുന്നു...ഞാന്‍ പിന്നെ ഇടയില്‍ കട്ടുറുമ്പ് ആകാന്‍ ഒന്നും പോയില്ല.. ;) 
Posted by കുക്കു.. at 10:31 PM
Labels: ചിത്രങ്ങള്‍, ms-paint, night, rose
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
25 comments:
....ലക്ഷ്മി ചേച്ചി എനിക്ക് വേണ്ടി ഒരു വലിയ വീട് പോസ്റ്റ് ചെയ്തിരുന്നു....ആ വീടിന്റെ മുന്നില്‍ വെയ്ക്കാന്നുള്ള റോസ് ആണ് ഇത്....അപ്പോള്‍ ഈ ചിത്രം ലക്ഷ്മി ചേച്ചി ക്ക് ...പിന്നെ വേറെ ഒന്ന് കൂടി ഉണ്ട്..."നന്ദനവും വരകളും" കണ്ടു ഞാന്‍ ചേച്ചിയുടെ ഒരു ഫാന്‍ ആയി...
ലക്ഷ്മി ചേച്ചി ...wer r u....???
:)..
ഞാൻ ഇവിടെ തന്നെ ഉണ്ടല്ലൊ കുക്കു. ആ ഡെഡിക്കേഷനു ഒരുപാട് നന്ദി. ആ ചുന്ദരൻ പുഷ്പത്തിനെ ഞാനിങ്ങെടുത്തു :)
ithengane cheyyunnu kukkoo...super namichirikkunnu..
അവർ സ് നേഹിക്കട്ടെ...
superb!
മനോഹരം..
അഭിനന്ദനങ്ങള്‍..
നല്ല ചിത്രം
നന്നായിരിയ്ക്കുന്നു...
cukku, itz fantastic...
കുക്കു, സൂര്യനും റോസാക്കൊച്ചിനും ഇടയില്‍ കട്ടുറുമ്പിന് പ്രസക്തി തന്നെയില്ല (നിറം) :))
Good work
മനോഹരമായ ചിത്രം ! ഓയില്‍ പെയിന്റിംഗ് ആണെന്നേ തോന്നൂ ...
ലച്ചു നോട് പറഞ്ഞ പോലെ violet എന്നൊരു ബ്ലോഗ് ഉണ്ട് ...
( ഞാന്‍ അതിന്റെ പിറകെ ഉണ്ട് -following )
just check out his creations!
നല്ല പടം.
Kukkooo... Kukkukkooo..
Valare nannayirikkunnuuu..
CONGRATS..!
ലക്ഷ്മി ചേച്ചി....::))
junaith ....വേറെ പണി വേണ്ടേ......:)....
വീ കെ ...അതന്നെ...അവര്‍ സ്നേഹിക്കട്ടെ...
ramaniga....നന്ദി..
ഹരീഷ് തൊടുപുഴ ..നന്ദി....
.അപ്പു...നന്ദി......:)
ശ്രീ.നന്ദി..:)
ധന്യ..:).
ബിനോയ് ചേട്ടാ...അത് സൂര്യന്‍ അല്ല...ചന്ദ്രന്‍ ആണ്...നിറം ഇഷ്ട്ടപ്പെട്ടതില്‍..സന്തോഷം..:)
ചേച്ചിപ്പെണ്ണ് ....നന്ദി.....പിന്നെ 'violet ' ബ്ലോഗ് മുന്‍പ് ഒരു പ്രാവശ്യം ഞാന്‍ കണ്ടിരുന്നു...പിന്നീട് എനിക്ക് ആ ലിങ്ക് മറന്നു പോയി.. ........താങ്ക്സ്...really beautiful works in it...
കുമാരന്‍ | kumaran...നന്ദി ...
The Eye::))
.
നല്ല പടം :)
സുന്ദരം...:)
I was told that rose would not chit chat with moon but Sun...
good attempts...hey try some traditional painting n also try to learn photoshop for digital painting..ok keep doin :)
WoW !!!! I never knew such possiblities in Ms Paint :)
Simply sUppeerrbbbb
and I Loved Ur glass paint especially the Odyssey the journey
but I dnt knw y Im nt able to post comment on it
Keep up d good work
continue drawing :)
bst of lucks
ഹായ്...!!!..കുക്കൂനെ സമ്മതിക്കണം ട്ടോ...പെയിന്റില്‍ ഇത്രേം മനോഹരമായി ശരിക്കുമുള്ള ഓയില്‍ പെയിന്റിനേം വെല്ലുന്ന വിധത്തില്‍ വരക്കാന്‍ എങ്ങനെയാ പറ്റുന്നേ..:)
abhi...:)
വേറിട്ട ശബ്ദം..:)...നന്ദി വീണ്ടും ഈ വഴി വരണം....
poor-me/പാവം-ഞാന്‍...സാരമില്ലന്നേ ...മ്മടെ റോസ് അല്ലെ....
vimal.....thanks for visiting my blog....surely i wil try to learn photoshop for digital paintings.....:) and traditional paintings too...
jaggu...:))....thnx....dono some problm in th comment link......:(
Rare Rose ...:))റോസ് നെ കണ്ടില്ലെല്ലോ എന്ന് വിചാരിക്കുക ആയിരുന്നു...ചിത്രം ഓയില്‍ പെയിന്റ് പോലെ ഉണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷം....
wow beautiful kukkoooo....nalle rasondu...lightinte shades correct aayo ennoru cheriya doubt indu..
pakshe nannayitto
സുന്ദരം ഈ ചിത്രകല...
കണ്ണനുണ്ണി..ആ സംശയം എനിക്കും ഉണ്ട്....:)
ശിവ..നന്ദി
വൈകിയാ എത്തിയത്, ഇതും എനിക്ക് ഇഷ്റ്റപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ