2009 ജൂലൈ 21, ചൊവ്വാഴ്ച

violin kids...


ഈ കൊച്ചു കൂട്ടുകാര്‍ വയലിന്‍ ല്‍ ഒരു ബര്‍ത്ത് ഡേ വിഷ് വായിക്കുകയാണ്....

ആര്‍ക്ക് എന്നല്ലേ...??

വേറെ ആര്‍ക്കും അല്ല എനിക്ക് തന്നെ.......ഈ ഉള്ളവളുടെ പിറന്നാള്‍ ആണ് ഇന്ന്...:)


48 comments:

കുക്കു.. 2009 ജൂലൈ 21, 12:27 AM-ന്  

പിറന്നാള്‍ സമ്മാനം ഒന്നും കിട്ടാത്തത് കൊണ്ടു.. ഈ പോസ്റ്റ്‌ ഞാന്‍ എനിക്ക് തന്നെ അങ്ങ് ഡെഡിക്കേറ്റ് ചെയ്യുന്നു....!!!.

Jayasree Lakshmy Kumar 2009 ജൂലൈ 21, 2:10 AM-ന്  

എന്റമ്മോ!!! കുക്കൂ...എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. അത്യുഗ്രൻ!! ഹാറ്റ്സ് ഓഫ്

പിന്നെ ആദ്യപിറന്നാളാശംസ, എന്റെ വക :))
ആയിരം പൂർണ്ണചന്ദ്രോദയങ്ങൾ കാണാനാകട്ടെ
[നാളത്തെ സൂര്യഗ്രഹണം തീർച്ചയായും കാണണംട്ടോ. എനിക്കു കാണാനാവില്ല :(]

ramanika 2009 ജൂലൈ 21, 5:56 AM-ന്  

post manoharam!
happy birthday!

കണ്ണനുണ്ണി 2009 ജൂലൈ 21, 7:13 AM-ന്  

ദെ എന്റെ വക ഒരു നാരങ്ങ മിട്ടായി....
ഇതിന്റെ മുകളില്‍ ഒരു കാണ്ടില്‍ കത്തിച്ചു വെച്ച് ഊതി കെടുത്തി ഈ മിട്ടായി മുറിച്ചു ബര്ത്ഡേ ആഘോഷിക്കുട്ടോ....

ഒരായിരം ജന്മദിനാശംസകള്‍

krish | കൃഷ് 2009 ജൂലൈ 21, 11:23 AM-ന്  

Beautiful drawing.
HBD!

അജ്ഞാതന്‍ 2009 ജൂലൈ 21, 2:55 PM-ന്  
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Unknown 2009 ജൂലൈ 21, 2:56 PM-ന്  

ആശംസകള്‍; ചിത്രത്തിനും പിറന്നാളിനും

പിരിക്കുട്ടി 2009 ജൂലൈ 21, 3:39 PM-ന്  

many many happy returns of the day ......

ബിന്ദു കെ പി 2009 ജൂലൈ 21, 6:35 PM-ന്  

പടം കിടിലൻ!!!!

Anil cheleri kumaran 2009 ജൂലൈ 21, 7:20 PM-ന്  

ആശംസകൾ....!
ചിത്രത്തിനും.. പിറന്നാളിനും.

ശ്രീലാല്‍ 2009 ജൂലൈ 21, 11:21 PM-ന്  

സൂപ്പര്‍ ! പിറന്നാളാശംസകള്‍ !

കുഞ്ഞായി | kunjai 2009 ജൂലൈ 22, 6:19 AM-ന്  

പടം കലക്കീട്ടോ..
പിറന്നാള്‍ ആശംസകള്‍....:)

the man to walk with 2009 ജൂലൈ 22, 8:14 AM-ന്  

drawing super..
many many happy returns of the day..

കുക്കു.. 2009 ജൂലൈ 22, 1:13 PM-ന്  

ലക്ഷ്മി ചേച്ചി... താങ്ക്സ് ആദ്യത്തെ കമന്റ്‌ നും പിറന്നാള്‍ ആശംസ തന്നതിനും...
സൂര്യഗ്രഹണം ഞാന്‍ കണ്ടില്ല....i missd it:(

ramaniga..നന്ദി...:)

കണ്ണനുണ്ണി...താങ്ക്സ് ഫോര്‍ നാരങ്ങ മിഠായി.....നല്ല ടേസ്റ്റ് ഉണ്ടായിരുന്നു...;)

krish | കൃഷ് ..നന്ദി...:)

Biju ..:)

EKALAVYAN | ഏകലവ്യന്‍ ..നന്ദി..

പിരിക്കുട്ടി ..താങ്ക്സ്...:)

ബിന്ദു ചേച്ചി...നന്ദി...:)

കുമാരന്‍ | kumaran....നന്ദി...

ശ്രീലാല്‍ ..നന്ദി....:)

കുഞ്ഞായി ...നന്ദി..:)

the man to walk with ..താങ്ക്സ്..:))

Rare Rose 2009 ജൂലൈ 22, 1:54 PM-ന്  

കുക്കൂ..,പ്രസരിപ്പൊളിപ്പിച്ചു വെച്ച മനോഹര ചിത്രം..!!എനിക്കു നന്നായി ഇഷ്ടപ്പെട്ടു...ഇത്തിരി വൈകിയെങ്കിലും എന്റെ വകേം ഒരായിരം സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ ട്ടോ..:)

ത്രിശ്ശൂക്കാരന്‍ 2009 ജൂലൈ 22, 11:32 PM-ന്  

കുക്കൂ, പിറന്നാളാശംസകള്‍!

പിന്നെ,Rarindra Prakarsa യുടെ ഈ ചിത്രം paint നന്നായിട്ടൂണ്ട്. പക്ഷെ, അദ്ദേഹത്തിനൊരു ക്രെഡിറ്റുകൊടുക്കാമായിരുന്നില്ലെ? light and shade ല്‍ മാന്ത്രികത കാണിയ്ക്കുന്ന അദ്ദേഹം ഒരു മാന്ത്രികനാണ്. ഇത്രയും നാള്‍ ആര്‍ക്കും പിടികൊടുക്കാതെ ഒളിച്ചിരുന്ന അദ്ദേഹം ഈ മാസമാണ് ആദ്യമായി ഒരു ഇന്റര്‍വ്യൂ കൊടുത്തത്. ഞാനതിനെക്കൂരിച്ച് ഒന്ന് പോസ്റ്റുന്നുണ്ട്. കഴിഞ്ഞ 2 വര്‍ഷത്തോളം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പിന്തുടരുന്ന എനിയ്ക്ക് ഈ ചിത്രം കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ബാക്കിയുള്ള ചിത്രങ്ങള്‍ ഇവിടെ കാണാം, കാണുക അദ്ദേഹത്തിന്റെ ഇന്ത്രജാലം!

കുക്കു.. 2009 ജൂലൈ 23, 12:01 AM-ന്  

RaRE RoSE...thanks..for the beautiful comment...
വൈകി ആണേലും ഈ പിറന്നാള്‍ ആശംസ ഞാന്‍ സ്വീകരിച്ചിരിക്കുന്നു...
;)

കുക്കു.. 2009 ജൂലൈ 23, 12:02 AM-ന്  

ത്രിശ്ശൂക്കാരന്‍ ....വന്നതിനും കമന്റ്‌ ചെയ്തതിനും നന്ദി..:)
സത്യത്തില്‍ ഇത് ആരുടെ ചിത്രങ്ങള്‍ എന്ന് എനിക്ക് അറിയില്ലായിരുന്നു......ഒരു fwd mail ല്‍ കിട്ടിയതായിരുന്നു ഈ ചിത്രം...
അതിലെ shading ഇഷ്ട്ടപ്പെട്ടു ...അങ്ങനെ വരച്ചു നോക്കിയതാണ്....
അദ്ദേഹത്തിന്റെ ഫോട്ടോ ലിങ്ക് തന്നതില്‍ സന്തോഷം :)
ശെരിക്കും ഇന്ദ്രജാലം തന്നെ..!!!
Rarindra Prakarsa കുറിച്ചുള്ള പോസ്റ്റ്‌ ഉടനെ ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു...
:)

ശ്രീനാഥ്‌ | അഹം 2009 ജൂലൈ 23, 11:09 AM-ന്  

ആശംസകള്‍ കൊണ്ട് കുത്തിയൊഴുക്കായല്ലോ... ഇനി നമ്മുടെ പ്രത്യേകിച്ചൊരു ആശംസ വേണമെന്ന് തോനുന്നില്ല...

വരച്ചത് നന്നായിട്ടുണ്ട്...

Thaikaden 2009 ജൂലൈ 23, 5:06 PM-ന്  

Nice picture ....
Belated birthday wishes.............

Areekkodan | അരീക്കോടന്‍ 2009 ജൂലൈ 24, 9:59 AM-ന്  

Brazil Football team wishes you!!!Great...

ലേഖാവിജയ് 2009 ജൂലൈ 24, 12:41 PM-ന്  

കുക്കൂ,വൈകിയെങ്കിലും സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍! ചിത്രം മനോഹരം.

Ashly 2009 ജൂലൈ 24, 3:19 PM-ന്  

Happy B'day.

Nice pic!!

siva // ശിവ 2009 ജൂലൈ 24, 3:54 PM-ന്  

സുന്ദരം ഈ പെയിന്റിംഗ്...

കുക്കു.. 2009 ജൂലൈ 24, 6:20 PM-ന്  

ശ്രീ...വൈകി വന്ന് വിഷ് ചെയ്യാതെ.. പോകുന്നത് ശെരിയല്ല...;)

കുക്കു.. 2009 ജൂലൈ 24, 6:21 PM-ന്  

Thaikaden ..നന്ദി..എന്റെ ബ്ലോഗ്‌ ലേക്ക് സ്വാഗതം..:)

Areekkodan | അരീക്കോടന്‍...താങ്ക്സ്..:)

ലേഖാവിജയ്..എന്റെ ബ്ലോഗ്‌ ല്‍ വന്നതിന്നും കമന്റ്‌ ചെയ്തതിനും നന്ദി..:)

കുക്കു.. 2009 ജൂലൈ 24, 6:21 PM-ന്  

Captain Haddock...ഏത് ഷിപ്‌ ലെ ക്യാപ്റ്റന്‍ ആണ് ;)
താങ്ക്സ് ഫോര്‍ കമന്റ്‌..

siva // ശിവ...താങ്ക്സ്...:)

Rani Ajay 2009 ജൂലൈ 24, 6:25 PM-ന്  

ഇത്തിരി താമസിച്ചു പോയി ...സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍ നേരുന്നു ...
പിന്നെ ചിത്രം എപ്പോഴത്തെ പോലെ അടിപൊളി ...

Rani Ajay 2009 ജൂലൈ 24, 6:27 PM-ന്  

ത്രിശ്ശൂക്കാരനു ഒരു സ്പെഷ്യല്‍ നന്ദി ..മനോഹരമായ ലിങ്ക്

കുക്കു.. 2009 ജൂലൈ 24, 7:18 PM-ന്  

റാണി ചേച്ചി താങ്ക്സ്..:).ശരിയാ ത്രിശ്ശൂക്കാരന്‍ ..തന്ന ലിങ്ക് മനോഹരം തന്നെ...

abhi 2009 ജൂലൈ 26, 4:01 PM-ന്  

ഒരുപാട്‌ വൈകി പോയി.... ക്ഷമി !
belated birthday wishes !

കുക്കു.. 2009 ജൂലൈ 26, 10:30 PM-ന്  

abhi..:(

ചേച്ചിപ്പെണ്ണ്‍ 2009 ജൂലൈ 27, 12:42 PM-ന്  

നല്ല ചിത്രം....
പിന്നെ എന്റെ പിറന്നാള്‍ ആശംസകള്‍ !

Shravan Raghunath 2009 ജൂലൈ 27, 4:54 PM-ന്  

vaiki ethiya pirannal aashamsakal :) happy birthday.. live longg:) nalla chithram :D

കുക്കു.. 2009 ജൂലൈ 27, 11:02 PM-ന്  

ചേച്ചിപ്പെണ്ണ് ...നന്ദി....:)

ശ്രവണ്‍ ...welcome to my blog:)

Ashly 2009 ജൂലൈ 29, 4:10 PM-ന്  

Blistering barnacles!!!!!! all ships are mine!!! lol..i travel with Tintin and Snowy

കുക്കു.. 2009 ജൂലൈ 29, 5:19 PM-ന്  

Captain its my pleasure to c u in my blog...!!!hope u had gr8 travel with...Tintin and Snowy....
visit again this small world of mine...
:)

jyo.mds 2009 ഓഗസ്റ്റ് 3, 2:29 PM-ന്  

നല്ല ചിത്രം

ശ്രീ 2009 ഓഗസ്റ്റ് 4, 11:07 AM-ന്  

ഞാന്‍ ഒരുപാട് ലേറ്റ് ആയല്ലേ? എന്നാലും ഇത്ര നല്ല ചിത്രം കണ്ട് അഭിനന്ദനങ്ങളും പിറന്നാള്‍ ആശംസകളും തരാതെ പോകുന്നതെങ്ങനെ? പിറന്നാള്‍ ആശംസകള്‍!!!

മനോഹരമായ ചിത്രം ട്ടോ.

കുക്കു.. 2009 ഓഗസ്റ്റ് 4, 4:44 PM-ന്  

jyo..എന്റെ ബ്ലോഗ്‌ ലേക്ക് സ്വാഗതം...

ശ്രീ...വൈകിയാലും..വന്നതിനും..കമന്റ്‌ ചെയ്തതിനും.. നന്ദി...:)

Suмα | സുമ 2009 ഓഗസ്റ്റ് 5, 9:12 AM-ന്  

Belated Happy Birthday wishes Kukkoooo... :)
Beautiful painting tto..amazing...!

Calvin H 2009 ഓഗസ്റ്റ് 6, 7:56 AM-ന്  

too good :)
Belated Birthday wishesm:)

കുക്കു.. 2009 ഓഗസ്റ്റ് 8, 10:16 PM-ന്  

സുമ....താങ്ക്സ്...:)

കാല്‍‌വിന്‍......നന്ദി....എന്റെ ബ്ലോഗ്‌ ലേക്ക് സ്വാഗതം...വീണ്ടും വരിക....:)

Sureshkumar Punjhayil 2009 ഓഗസ്റ്റ് 11, 12:49 PM-ന്  

Vakiya Pirannal ashamsakal...!
Chithram manoharam, Ashamsakal...!!!

കറുത്തേടം 2009 ഓഗസ്റ്റ് 12, 8:57 PM-ന്  

Came here so late. Nice Painting.. Belated Happy Birthday..

കുക്കു.. 2009 ഓഗസ്റ്റ് 22, 12:04 PM-ന്  

Sureshkumar Punjhayil ...& Karuthedam ....രണ്ടു..പേര്‍ക്കും നന്ദി...എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും കമന്റ്‌ നും..ഇനിയും വരണേ...:)

സന്തോഷ്‌ പല്ലശ്ശന 2009 ഓഗസ്റ്റ് 22, 2:34 PM-ന്  

നിറങ്ങളുടെ ഇന്ദ്രജാലം

ബിനോയ്//HariNav 2009 ഓഗസ്റ്റ് 22, 2:37 PM-ന്  

എന്താപ്പൊദ്! വെള്ളച്ചാട്ടത്തില്‍ ഒരു കമന്‍റിടാന്‍ നോക്കിയപ്പോള്‍ അത് ഡിലീറ്റായിരിക്കുന്നു. എന്തായാലും മണം പിടിച്ച് വന്നപ്പോള്‍ ഈ പോസ്റ്റ് കാണാന്‍ പറ്റി. വന്ന സ്ഥിതിക്ക് ഒരു ഉഗ്രന്‍ പിറന്നാളാശം‌സകള്‍ നേരുന്നു. പിന്നെ.. പടം ഉഗ്രന്‍!. വെള്ളച്ചാട്ടത്തില്‍ തുടങ്ങിയത് മോശമായില്ല :))

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP