beautiful night..
ആ ഇരിക്കുനത് ലുഷിയ്സ് കൂടെ ബാല്യകാലസഖി ..ഐവി
ഐവി ..അന്ധയാണ് ..പക്ഷേ ലുഷിയ്സ് തന്റെ വീടിന്റെ മുന്നില്‍ ഇരിക്കുന്നുണ്ട് എന്ന് അവള്‍ അറിഞ്ഞു....
എന്നിട്ട് അവന്റെ അടുത്ത് വന്നു ഇരുന്നു....
തന്റെ സാന്നിധ്യം എങ്ങനെ മനസ്സിലായി എന്ന് അവന്‍ അവളോട് ചോദിക്കുന്നു....
ഞാന്‍ നിന്നെ ജനാലയ്ക്ക് അരികില്‍ കണ്ടു ....
പക്ഷേ നിന്റെ നിറം എന്താണ് എന്ന് ചോദിക്കരുത് എന്ന് അവള്‍ മറുപടി പറഞ്ഞു...
(love is blind...എന്നല്ലേ..;))
this a scene frm the movie M. Night Shyamalan's
THE VILLAGE....
(love is blind...എന്നല്ലേ..;))
this a scene frm the movie M. Night Shyamalan's
THE VILLAGE....


36 comments:
ആ ഇരിക്കുനത് ലുഷിയ്സ് കൂടെ ബാല്യകാലസഖി ..ഐവി
ഐവി ..അന്ധയാണ് ..പക്ഷേ ലുഷിയ്സ് തന്റെ വീടിന്റെ മുന്നില്‍ ഇരിക്കുന്നുണ്ട് എന്ന് അവള്‍ അറിഞ്ഞു....
എന്നിട്ട് അവന്റെ അടുത്ത് വന്നു ഇരുന്നു....
തന്റെ സാന്നിധ്യം എങ്ങനെ മനസ്സിലായി എന്ന് അവന്‍ അവളോട് ചോദിക്കുന്നു....
ഞാന്‍ നിന്നെ ജനാലയ്ക്ക് അരികില്‍ കണ്ടു ....പക്ഷേ നിന്റെ നിറം എന്താണ് എന്ന് ചോദിക്കരുത് എന്ന് അവള്‍ മറുപടി പറഞ്ഞു...
(love is blind...എന്നല്ലേ..;))
this a scene frm the movie M. Night Shyamalan's
THE VILLAGE....
എന്തോ എനിക്ക് ഈ സിനിമ അത്രയ്ക്ക് ഇഷ്ട്ടം ആയില്ല.....പക്ഷേ ഇതില്‍ കാണിച്ചിരിക്കുന്ന ഗ്രാമം ശെരിക്കും ഇഷ്ടം ആയി.....
അങ്ങനെ വരച്ചു നോക്കി ......
ഈ ചിത്രം ബ്ലോഗ് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന അരുണ്‍ ചേട്ടന്‍ ന്റെ
'കായംകുളം സൂപ്പര്‍ഫാസ്റ്റ്'
പിന്നെ അതിലെ യാത്രക്കാര്‍ക്കും...
:)
Painting ugran...
Aaa comment postil thanne ittaal nannayirunnu... :)
Yeah. Its superb kukku! Wonderful work :)
കൊള്ളാം.
ആദ്യ കമന്റു കൂടിയായപ്പോള്‍ ചിത്രത്തിന് പൂര്‍ണ്ണത വന്നതു പോലെ :)
കുക്കൂനും, അരുണിനും എന്റെ ആശംസകള്‍..
wow Nice
പെയിന്റിംഗ് നന്നായിട്ടുണ്ട്.
good !!
കുക്കു,
വളരെ നന്ദി.നല്ല പടം, ഒരു പുതിയ പോസ്റ്റിട്ടട്ട് ഞാനും എന്‍റെ ഭാര്യയും കൂടി കമന്‍റ് നോക്കി ഇരിക്കുന്ന പോലെ:))
ഈ സമ്മാനത്തിനുള്ള മറുപടി, ഞാന്‍ ഇന്നിട്ട പോസ്റ്റിലെ ഫസ്റ്റ് കമന്‍റിലുണ്ട്:))
വളരെ നന്നായിട്ടുണ്ട്.
കലക്കന്‍ പടം
നല്ല പെയ്ന്റിംഗ്
:)
കുക്കൂ പെയിന്റിംഗ് വളരെ നന്നായി...
Excellent! :)
nice pic.... as alwayz !
Excellent Job !
‘വില്ലേജ്’ നെ ഓര്‍മ്മിപ്പിച്ചു.
ഇത്തിരി വൈകിപോയി...:(..രണ്ടീസം തിരക്കായിരുന്നേ..
വളരെ നന്നായി വരച്ചു കുക്കൂ..
കാണുവാന്‍ കഴിഞ്ഞില്ലെങ്കിലും കൂട്ടുകാരി അടുത്തതുണ്ടല്ലോ..
പക്ഷെ ഒരിക്കല്‍ പോലും തമ്മില്‍ കണ്ടിട്ടില്ലാതെ ആത്മാര്‍ഥമായി സ്നേഹിക്കുന്നവരും ഉണ്ടാവില്ലേ ഈ ലോകത്ത്...അവരെ എങ്ങനെയാവും വരയ്ക്കുക?
കുക്കു,
ഇവിടെ പേസ്റ്റ് ചെയ്തത് എന്‍റെ കമന്‍റല്ല, എന്‍ മണിവീണ എഴുതുന്ന വിജയലക്ഷ്മി ചേച്ചിയുടെ കമന്‍റാ
വിജയലക്ഷ്മി said...
മോന്റെ ബ്ലോഗിലെ ലിങ്കിലൂടെ കുക്കൂ എന്റെ ബ്ലോഗിലെത്തിയിരുന്നു .ഒന്ന് പരിചയ പ്പെടാനായ്ക്കൊണ്ട് ,ഈ മോളുടെ ബ്ലോഗില്‍ പോയിരുന്നു . എത്ര ശ്രമിച്ചിട്ടും ഈ കുട്ടിയുടെ ,കമന്റ് ബോക്സ് ഓപ്പണ്‍ ആവുന്നില്ല ..ഒത്തിരി പ്രാവശ്യം ട്രൈ ചെയ്തു ...എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല ..എന്റെ ആശംസകള്‍ കുക്കൂവിനെ അറിയിക്കുമെന്ന വിശ്വാസ ത്തോടെ ....
വിജയലക്ഷ്മി .
സുധീഷ് നന്ദി...വീണ്ടും വരിക....കൂടാതെ കോളേജ് വിശേഷങ്ങള്‍ എല്ലാം ബ്ലോഗ് ല്‍ പോസ്റ്റ് ചെയ്യാന്‍ സമയം കിട്ടും എന്ന് കരുതുന്നു....
ലക്ഷ്മി ചേച്ചി.....നന്ദി.....പുതിയ പോസ്റ്റ് ഒന്നും കാണുന്നില്ലെല്ലോ....??
ശ്രീ നന്ദി....:)
ഹരിഷ് തൊടുപുഴ....നന്ദി.....:)
അല്സു ....:))
അപ്പുവേട്ടാ...നന്ദി.....ഈ വഴി ഇനിയും വരണം....
വീരു....നന്ദി....
അരുണ്‍ ചേട്ടാ.....ആദ്യം ഞാന്‍ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് അരുണ്‍ ആണ് ഇരിക്കുനത് എന്ന് കമന്റ് ചെയ്യാന്‍ വിചാരിച്ചിരുന്നു....പിന്നെ വടി കൊടുത്തു അടി വാങ്ങേണ്ട എന്ന് കരുതി മിണ്ടാതിരുന്നതാ....
അപ്പോള്‍ ഇനി ധൈര്യമായി....പറയാം ല്ലേ...;)
പി.സി.പ്രദീപ്...നന്ദി...:)
കുഞ്ഞായി ....ഈ വഴി ഇനിയും വരണം......:)
അരീക്കോടന്‍ മാഷേ.....നന്ദി.....എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനു നന്ദി....
വശംവദൻ.....:))
കൊട്ടോട്ടിക്കാരന്‍... ...നന്ദി.......വീണ്ടും വരണം...
സുമാ....നന്ദി...:)
അഭി..:))
നിക്ക്..:)
കണ്ണനുണ്ണി ...രണ്ടീസം കഴിഞ്ഞാലും വന്നു കമന്റ് ചെയ്തെല്ലോ.....സന്തോഷം..:))
ആത്മാര്‍ഥമായി സ്നേഹിക്കുന്നുണ്ടെങ്കില്‍ ...മനസ്സില്‍ പതിഞ്ഞു കാണില്ലേ.....മനസ്സില്‍ പതിഞ്ഞ ഒരു മുഖം ..(അത് വാക്കുകള്‍ ആണെങ്കില്‍ കൂടി..)...വരയ്ക്കാന്‍ പറ്റുമായിരിക്കും........magic of love may works there...:)..
അരുണ്‍ ചേട്ടാ.....വിജയലക്ഷ്മി അമ്മ എന്റെ ബ്ലോഗ് സന്ദര്‍ശിച്ചു എന്ന് അറിഞ്ഞതില്‍ സന്തോഷം...:))
അറിയില്ല എന്റെ കമന്റ് ബോക്സ് ചില നേരത്ത് പറ്റിക്കുന്നു....
ആരേല്ലും ഇനി വല്ല കൂടോത്രം ചെയ്തോ....
help me...!!!!.
കുക്കൂ...
കലക്കീട്ട്ണ്ട്ട്ടാ.....
നല്ല വര...സോ നൈസ്....
The Eye....siva...നന്ദി....ഇനിയും ഈ വഴി വരണേ...:)
kukku very nice..
cukku, great job!!!!!!!
കുക്കൂ..,അതിസുന്ദരം..ഇതു വരെ കുക്കു പോസ്റ്റിയ പടങ്ങളില്‍ ഈ പടത്തിനെന്തോ ഒരു പ്രത്യേക ഭംഗി..കായംകുളം സൂപ്പര്‍ഫാസ്റ്റിനും കുക്കൂനും ആശംസകള്‍.:)
മനോഹരം, കുക്കൂ.
ഗ്ലാസ് പെയിന്റിങ്ങ് ബ്ലോഗില്‍ കമന്റിടാന്‍ കുറെ ശ്രമിച്ചു, നടന്നില്ല.
ആ കമന്റ് ഇതാ - എനിക്കും ഗ്ലാസ് പെയിന്റിങ്ങ് ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷെ, ഇത്ര മനോഹരമായി, വൃത്തിയായി ഒന്നും ഞാന്‍ വരച്ചാല്‍ വരില്ല.
:-)
Very nice kukooo...
ishtaayii
റാണി ചേച്ചി...നന്ദി....:)
ധന്യ.....:)
Rare Rose ...ചിലപ്പോള്‍ രാത്രി യുടെ ഭംഗി ആയിരിക്കും....നന്ദി..:)
ബിന്ദു ചേച്ചി....എന്റെ കമന്റ് ബോക്സ് എല്ലാവരും complaint പറയുന്നു.. ഉണ്ട്. ...ഞാന്‍ ശെരിയാക്കാന്‍. ശ്രമിക്കാം ..
:).thanks for visiting my blog..
ചേച്ചിപ്പെണ്ണ് ..നന്ദി..:)
the man to walk with ..:)
nice :)
മനസ്സിലുള്ളത് വരയിലും വര്‍ണ്ണങ്ങളിലും പകരുവാന്‍ കഴിയുക എന്നതൊരനുഗ്രഹമാണ്.തുടരുക.
തറവാടി...വല്യമ്മായി....രണ്ടു പേര്‍ക്കും എന്റെ ബ്ലോഗ് ലേക്ക് സ്വാഗതം ..:))
വന്നതിനും കമന്റ് ചെയ്തതിനും നന്ദി..
ഇനിയും ഈ വഴി വരണം....
kukoonte peru honey ennano ?
ചേച്ചിപ്പെണ്ണ് ...
അല്ലെല്ലോ...ഞാന്‍ കുക്കു തന്നെ...
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ