2009, ഒക്ടോബര്‍ 10, ശനിയാഴ്ച

RoMantIc..niTE

22 comments:

ബിന്ദു കെ പി 2009, ഒക്ടോബര്‍ 10 6:39 pm  

സൂപ്പർ!!

shine അഥവാ കുട്ടേട്ടൻ 2009, ഒക്ടോബര്‍ 10 7:31 pm  

നല്ല നിറങ്ങൾ... ഏതു medium എന്നും, എങ്ങനെ വരച്ചു എന്നും ചെറിയ ഒരു കുറിപ്പു കൂടി ചേർക്കാമായിരുന്നു..

Areekkodan | അരീക്കോടന്‍ 2009, ഒക്ടോബര്‍ 10 8:37 pm  

നല്ല പെയ്ന്റിങ്

abhi 2009, ഒക്ടോബര്‍ 10 8:47 pm  

good work... as alwayz :)

ㄅυмα | സുമ 2009, ഒക്ടോബര്‍ 10 9:09 pm  

എന്‍റെ പൊന്നേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു...??? :O :O
Beautiful...
&...I miss my ചുള്ളന്‍... :P

രഞ്ജിത് വിശ്വം I ranji 2009, ഒക്ടോബര്‍ 11 12:58 am  

പ്രണയത്തിന്റെ തീഷ്ണത വര്ണ്ണങ്ങള്‍ക്കുണ്ട്..

പൈങ്ങോടന്‍ 2009, ഒക്ടോബര്‍ 11 1:28 am  

വളരെ റൊമാന്റിക്!

ഉഷാറായിട്ടുണ്ട്

വിനയന്‍ 2009, ഒക്ടോബര്‍ 11 10:58 am  

ഹ! തകർത്തു!
എന്താ അതിന്റെ ഒരു ഫീൽ... കിടിലം...
ഒരുപാടിഷ്ടായി... one of your best works! :)

EKALAVYAN | ഏകലവ്യന്‍ 2009, ഒക്ടോബര്‍ 11 1:43 pm  

Good work... liked it..

പകല്‍കിനാവന്‍ | daYdreaMer 2009, ഒക്ടോബര്‍ 11 2:32 pm  

Good Work

[vinuxavier]™ 2009, ഒക്ടോബര്‍ 11 8:06 pm  

Ultimate ..! You r extremely talented..!

ബൈജു (Baiju) 2009, ഒക്ടോബര്‍ 11 9:06 pm  

Nice one.. :)

Rani 2009, ഒക്ടോബര്‍ 12 5:02 am  

Awesome kukku...i just love that shades... so romatic...

ശ്രീ 2009, ഒക്ടോബര്‍ 12 8:05 am  

സൂപ്പര്‍!

Murali Nair I മുരളി നായര്‍ 2009, ഒക്ടോബര്‍ 12 11:39 am  

good work..

ബിനോയ്//HariNav 2009, ഒക്ടോബര്‍ 12 1:18 pm  

കുക്ക്വേ, തകര്‍ക്കുവാണല്ലോ. ഇതങ്ങട് ബോധിച്ചൂട്ടാ :)

കുക്കു.. 2009, ഒക്ടോബര്‍ 12 7:38 pm  

ബിന്ദു ചേച്ചി നന്ദി...:)

കുട്ടേട്ടന്‍...ഇത് ഞാന്‍.. MS-പെയിന്റ് ല്‍ ചെയ്തത്
ആണ്....:).....

അരീക്കോടന്‍....മാഷേ...നന്ദി..:).

abhi..thanks.....:).

സുമ...ചുള്ളന്‍ ഇപ്പൊ വരും ട്ടോ...;)

രഞ്ജിത്ത് ചേട്ടാ ...കളര്‍ കൂടി പോയോ എന്നായിരുന്നു സംശയം...താങ്കസ്...:)

പൈങ്ങോടന്‍ ...നന്ദി:)

വിനയന്‍ ...നന്ദി:)

ഏകലവ്യന്‍...നന്ദി:)

പകല്‍കിനാവന്‍...നന്ദി...:)

വിനു.....അത്രയ്ക്ക് ഒന്നും ഇല്ല..ഞാന്‍...:)

ബൈജു...നന്ദി..

റാണി ചേച്ചി..:):)

ശ്രീ..നന്ദി..:)

Murali Nair ....:)

ബിനോയ്‌ ചേട്ടാ..താങ്കസ്..:)... .

എല്ലാവരും ഇനിയും വരണം...:)

Rare Rose 2009, ഒക്ടോബര്‍ 13 9:16 am  

ഹായ്..ശരിക്കുമൊരു റൊമാന്റിക് നൈറ്റ് തന്നെ കുക്കൂ..സൂപ്പര്‍..!!
ഇതെങ്ങനെ സാധിക്കുന്നതെന്നോര്‍ത്തു അസൂയ കൂടണു എനിക്കു..:)

കണ്ണനുണ്ണി 2009, ഒക്ടോബര്‍ 13 4:39 pm  

അതേ.... ഇതാ ഈ ചുള്ളന്‍... ചെലവുണ്ട് ട്ടോ :)

Panicker 2009, ഒക്ടോബര്‍ 13 9:58 pm  

ഗംഭീരം .. :)

you are truly gifted...

കുക്കു.. 2009, ഒക്ടോബര്‍ 15 5:41 pm  

റോസ്..നന്ദി..റോസ് എഴുതുന്ന കഥയ്ക്ക്‌ ഞാന്‍ ചിത്രം വരച്ചു തരാം ഓ.കെ..:)

കണ്ണനുണ്ണി...ഓരോ ചിത്രം വരയ്ക്കുമ്പോഴും ഞാന്‍ അപ്പോള്‍ നാരങ്ങ മിട്ടായി വാങ്ങി തരാം...ഹി..ഹി..;)

Panicker ...നന്ദി...:)ഇനിയും വരണം ട്ടോ ..ഈ വഴി...

Dhanu 2009, ഒക്ടോബര്‍ 16 8:02 am  

beautiful dear..

my |ArT LOvers...

എന്നെ കുറിച്ച്

എന്റെ ഫോട്ടോ
കുക്കു..
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)
എന്റെ പൂര്‍ണ്ണമായ പ്രൊഫൈല്‍ കാണൂ

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP