2009 സെപ്റ്റംബർ 3, വ്യാഴാഴ്‌ച

DrEAms On FiRe...

41 comments:

ബിന്ദു കെ പി 2009 സെപ്റ്റംബർ 3, 7:03 PM-ന്  

കൊള്ളാം, നല്ല വർക്ക്...

siva // ശിവ 2009 സെപ്റ്റംബർ 3, 7:34 PM-ന്  

It is awesome work..... I like it....

Rani Ajay 2009 സെപ്റ്റംബർ 3, 8:51 PM-ന്  

very nice, kukku...

പൈങ്ങോടന്‍ 2009 സെപ്റ്റംബർ 3, 9:37 PM-ന്  

കലക്കന്‍ !

Unknown 2009 സെപ്റ്റംബർ 3, 10:23 PM-ന്  

ഒരു പ്രണയം നന്നായിരികുന്നു

dhanu 2009 സെപ്റ്റംബർ 4, 7:38 AM-ന്  

nannyittundu cukku...

ശ്രീനാഥ്‌ | അഹം 2009 സെപ്റ്റംബർ 4, 9:09 AM-ന്  

its ok.. average one. you could have tried adding few lines with this :)

കുക്കു.. 2009 സെപ്റ്റംബർ 4, 10:31 AM-ന്  

ഈ ചിത്രം ക്ലാരിറ്റി ഓ.കെ എങ്കില്‍ അതിന്റെ ക്രെഡിറ്റ്‌ അപ്പുവേട്ടന്റെ ആദ്യാക്ഷരി ബ്ലോഗ്‌ ....പിന്നേ അത് പറഞ്ഞു തന്ന വിനയന്‍ ഉം...
:)..

കുക്കു.. 2009 സെപ്റ്റംബർ 4, 10:33 AM-ന്  

ബിന്ദു ചേച്ചി,..
ശിവ,..
റാണി ചേച്ചി,...
അനൂപ്..
dhanu... .....എല്ലാവര്ക്കും...നന്ദി....:)

പൈങ്ങോടന്‍ ....എന്റെ ബ്ലോഗ്‌ ലേക്ക് സ്വാഗതം....:)

ശ്രീ....ചിത്രത്തിന് കുറച്ചു എന്തേല്ലും... ഫീല്‍ ഉണ്ടെങ്കില്‍ അത് വരികള്‍..വച്ച് കൊളം ആക്കേണ്ട എന്ന് കരുതി...അത്രേ ഉള്ളു...;)

വിനയന്‍ 2009 സെപ്റ്റംബർ 4, 12:28 PM-ന്  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വിനയന്‍ 2009 സെപ്റ്റംബർ 4, 12:39 PM-ന്  

ദിദ്ദാണ് ക്ലാരിറ്റി!

ഫീല്‍ വളരെ നന്നായിട്ടുണ്ട്!!! :)

പറഞ്ഞപോലെ എല്ലാ പോസ്റ്റും ഒന്നു റീപോസ്റ്റിയാല്‍ നന്നായിരുന്നു!

ബ്ലോഗ് ഹെഡ്ഡറും ഗാഡ്ജറ്റ്സിന്‍റെ പ്ലെയ്സ്മെന്‍റും കുറച്ച് അലോസരമായി തോന്നുന്നുണ്ട്! :(

the man to walk with 2009 സെപ്റ്റംബർ 4, 3:22 PM-ന്  

aha ..ugranaayirikkunnu..ishtaayi

mukthaRionism 2009 സെപ്റ്റംബർ 5, 2:44 PM-ന്  

assalaayirikkunnu....
kiRukk kOLLaaaaaaaaaaaaaaam

ബിനോയ്//HariNav 2009 സെപ്റ്റംബർ 6, 1:17 PM-ന്  

കുക്കു, ഉഗ്രന്‍ Creation. One of your best :))

The Eye 2009 സെപ്റ്റംബർ 6, 3:18 PM-ന്  

Kukkooooooo

Super... REALLYYYYYYY great....

Congrats...

agapitos 2009 സെപ്റ്റംബർ 6, 10:57 PM-ന്  

Je peux dir que sont tres jolie
Very fine blog and photos
Agapitos from Greece
http://aeromodelling-agapitos.blogspot

കുക്കു.. 2009 സെപ്റ്റംബർ 6, 11:55 PM-ന്  

വിനയാ....thanks again.....ഹെഡര്‍ എടുത്തു കളഞ്ഞു..പുതിയ ഒരു ബ്ലോഗ്‌ ടെമ്പ്ലേറ്റ് തപ്പുന്നു...;)

the man to walk with ....നന്ദി....:):)

mukthar udarampoyil ...ഈ കിറുക്ക് കാണാന്‍ ഇനിയും വരണം...ട്ടോ..:)

ബിനോയ്‌ ചേട്ടാ....ഞാന്‍ ഇത് വരെ വരച്ചതില്‍ കൂടുതല്‍ സമയം എടുത്ത ചിത്രമാണ് ഇത്....അപ്പോ വെറുതെ ആയില്ല അല്ലേ.....ഡാങ്ക്യു..;)...

The Eye ...നന്ദി...:))

agapitos....thanks for visiting my blog...:))

പി.സി. പ്രദീപ്‌ 2009 സെപ്റ്റംബർ 7, 12:33 AM-ന്  

വളരെ നന്നായിട്ടുണ്ട്.

വിനയന്‍ 2009 സെപ്റ്റംബർ 7, 8:40 AM-ന്  

ഹ! എല്ലാം നന്നായിട്ടുണ്ട്! stretch ആയിരുന്നവയൊക്കെ ഇപ്പോൾ നന്നായി വന്നിട്ടുണ്ട്!

template എങ്ങനുണ്ടെന്നു നൊക്കൂ...

വിഷ്ണു | Vishnu 2009 സെപ്റ്റംബർ 7, 8:44 AM-ന്  

ഇതു പെയിന്റില്‍ വരച്ചതാണ് എന്ന് ഒരിക്കലും പറയില്ല....ഒരുപാട് ഇഷ്ടായി!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് 2009 സെപ്റ്റംബർ 7, 10:58 AM-ന്  

ms painto? itho ?

adyam vicharichu photo anane,

..nnaalum patichu

Good work

രഞ്ജിത് വിശ്വം I ranji 2009 സെപ്റ്റംബർ 7, 1:26 PM-ന്  

ഇത് അടിപൊളിയായി കേട്ടോ..ഈ പടം വരയ്ക്കാനൊക്കെ നല്ല ക്ഷമ വേണമല്ലേ..പിന്നെ www.ourblogtemplates.com ല്‍ ഒന്നു കയറി നോക്കൂ.. നല്ല ഫോട്ടോ ടെമ്പ്ലേറ്റ്സ് കിട്ടും. പിന്നെ ആ മുകളില്‍ കൊടുത്തിരിക്കുന്ന കിടുപിടിയെല്ലാം പോസ്റ്റിന്റെ താഴേയ്ക്കു മാറ്റിയാല്‍ ബഹുരസായി..:)

Rare Rose 2009 സെപ്റ്റംബർ 7, 2:12 PM-ന്  

കുക്കൂ..,ജ്വലിക്കുന്ന സ്വപ്നങ്ങള്‍ പോലെ കൈ കോര്‍ത്തവര്‍..ഇഷ്ടായി കേട്ടോ..:)

കണ്ണനുണ്ണി 2009 സെപ്റ്റംബർ 8, 7:20 AM-ന്  

കുക്കുവേ നന്നായിട്ടുണ്ട് ട്ടോ

മുരളി I Murali Mudra 2009 സെപ്റ്റംബർ 8, 3:04 PM-ന്  

തീവ്രമാണ്..
ഈ ചിത്രം വച്ച് ഒരു കഥയെഴുതാം.....
എന്തായാലും ഞാന്‍ പരീക്ഷിച്ചു ദയനീയമായി പരാജയമടഞ്ഞ മേഖലയാണിത്..
(ഇതിനു ഇത്തിരി ക്ഷമ ഒക്കെ വേണമല്ലോ...)
നന്നായി..

Unknown 2009 സെപ്റ്റംബർ 10, 11:44 AM-ന്  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown 2009 സെപ്റ്റംബർ 10, 11:45 AM-ന്  

വളരെ മനോഹരമായിട്ടുണ്ട് തുടര്‍ന്നും വരക്കുക ഈ ചിത്രത്തിന് ഒത്തിരി അര്‍ഥങ്ങള്‍ ഉണ്ട് ഇത് കാണുമ്പൊള്‍ ചില ഓര്‍മ്മകള്‍ എന്റെയും മനസ്സില്‍ ഓടി എത്തുന്നു. അഭിനന്ദനങ്ങള്‍ കുക്കു
സ്നേഹപൂര്‍വ്വം
ഒരു സുഹൃത്ത്‌

Rakesh R (വേദവ്യാസൻ) 2009 സെപ്റ്റംബർ 12, 6:56 PM-ന്  

കുക്കൂ, വളരെ നന്നായിട്ടുണ്ട് :)
ഇതു മാത്രമല്ല എല്ലാ വരകളും :)

കുക്കു.. 2009 സെപ്റ്റംബർ 14, 10:58 PM-ന്  

പ്രദീപ്‌ ചേട്ടാ...താങ്കസ്..:)

വിനയാ...:)..ourblogtemplates ല്‍ ഞാന്‍ നോക്കി...അടുത്ത പോസ്റ്റ്‌ ഇടുമ്പോള്‍...ബ്ലോഗ്‌ ന് പുതിയ ടെമ്പ്ലേറ്റ് ഇടാം.....അതുവരെ ചുമ്മാ തപ്പി നടക്കട്ടെ...;)

വിഷ്ണു...നന്ദി..:)

വഴിപ്പോക്കന്‍..;).

രഞ്ജിത്ത് ചേട്ടാ...കിടുപിടിയെല്ലാം ഞാന്‍...മാറ്റി താഴേക്കു ഇടാം.....:)

Rare Rose...ഇഷ്ട്ടായി...എന്ന് അറിഞ്ഞതില്‍ സന്തോഷം... ...

കണ്ണനുണ്ണി ...:):)

മുരളി നായര്‍ ....എന്നാല്‍ ഒരു കഥ എഴുതുമോ ..?:)

vishnusinger .......താങ്കസ് ഫ്രണ്ട്..:)

വേദവ്യാസന്‍...താങ്കസ്...ഇനിയും വരണം...:).

B Shihab 2009 സെപ്റ്റംബർ 15, 3:10 PM-ന്  

കൊള്ളാം

ചേച്ചിപ്പെണ്ണ്‍ 2009 സെപ്റ്റംബർ 17, 10:58 AM-ന്  

ITHENGINE VARAKKUNU KUKKU? APAAARAM!

shibs 2009 സെപ്റ്റംബർ 19, 12:14 PM-ന്  

here is an alternate quote...addicted to work !!!!

shibs 2009 സെപ്റ്റംബർ 19, 12:14 PM-ന്  

awesome work !!!! amazing layout !!!

vinuxavier 2009 സെപ്റ്റംബർ 19, 5:01 PM-ന്  

എത്ര മനോഹരമായി വരയ്ക്കുന്നു..!

ശ്രീ 2009 സെപ്റ്റംബർ 22, 2:07 PM-ന്  

ഈ ചിത്രവും പതിവു പോലെ നന്നായിട്ടുണ്ട് ട്ടോ.

കുക്കു.. 2009 സെപ്റ്റംബർ 23, 10:51 PM-ന്  

B Shihab...നന്ദി..

ചേച്ചിപ്പെണ്ണ്..... .താങ്കസ്....വരച്ചു വരച്ചു അവസാനം ഇങ്ങനെ ആയി...:)

shibs ......താങ്കസ്...;)

vinuxavier now in tata elxsi ....:)നന്ദി..

ശ്രീ...നന്ദി...:) .

Muralee Mukundan , ബിലാത്തിപട്ടണം 2009 സെപ്റ്റംബർ 24, 12:32 PM-ന്  

പ്രണയനൊമ്പരം !
ഗംഭീരമായിട്ടുണ്ട് കേട്ടൊ...

Patchikutty 2009 സെപ്റ്റംബർ 30, 6:58 AM-ന്  

കുക്കു, നല്ല ചിത്രം.എല്ലാവരും പറഞ്ഞ പോലെ ഒരു പ്രണയം മാത്രമാണൊ ഇത്? ഈ ചേട്ടന്‍ തലവേദന കൊണ്ടാണോ കൈ അങ്ങിനെ വച്ചിരിക്കുന്നെ...അതോ ഭാവിയെ കുറിച്ചുള്ള ഉത്കണ്ടയോ? അതോ ചേച്ചി വലിച്ചോണ്ട് പോകുന്നതിലുള്ള നീരസമോ? ജീവിതത്തിന്‍റെ മറ്റൊരു മുഖം... എനിക്കങ്ങിനെ ഒക്കെയാ തോന്നിയേ പ്രണയത്തിലും അധികമായി. എന്‍റെ വിവരമില്ലായ്മ തന്നെ ആകാം....എന്നാലും കുട്ടിക്ക്‌ നല്ല ക്ഷമ ഉണ്ട്.

കുഞ്ഞായി | kunjai 2009 സെപ്റ്റംബർ 30, 9:44 AM-ന്  

ഇഷ്ടായി

Balu 2009 സെപ്റ്റംബർ 30, 10:17 PM-ന്  

MS Paint-ല്‍ ഇതൊക്കെ നടക്കുമല്ലേ!! ഒറ്റ വാക്കില്‍ പറഞ്ഞാല്‍.. "Unbelievable"

കുക്കു.. 2009 ഒക്‌ടോബർ 2, 10:09 PM-ന്  

bilatthipattanam....നന്ദി...:)

Patchikutty ...ചിത്രം കണ്ടിട്ട് പല അഭിപ്രായങ്ങള്‍ കിട്ടി....എന്തായാലും ..എനിക്ക് സന്തോഷം:)...
അപ്പോ കുറച്ചു നേരം എന്റെ ഈ ചിത്രം നോക്കി നിന്നില്ലേ...നന്ദി!..:)...

കുഞ്ഞായി ...നന്ദി...:)

ബാലു....താങ്കസ്...:)

അപ്പോ എല്ലാവരും ഇടയ്ക്ക് ഈ വഴിയും വരണം...:)

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP