2009 നവംബർ 2, തിങ്കളാഴ്‌ച

പ്രത്യാശ..

hope for the hopeless..!!!

22 comments:

വിനയന്‍ 2009 നവംബർ 2, 2:17 PM-ന്  

:) തേങ്ങ!... ഠേ....

Dhanu 2009 നവംബർ 2, 2:27 PM-ന്  

gud dear..

Unknown 2009 നവംബർ 2, 2:42 PM-ന്  

നന്നായിരിക്കുന്നു..

ഭൂതത്താന്‍ 2009 നവംബർ 2, 3:41 PM-ന്  

നല്ല വര .....

കണ്ണനുണ്ണി 2009 നവംബർ 2, 5:35 PM-ന്  

ലൈറ്റിംഗ് അടിപൊളി കുക്കൂ...
you are too good in that sort

അരുണ്‍ കരിമുട്ടം 2009 നവംബർ 2, 6:44 PM-ന്  

good one

Senu Eapen Thomas, Poovathoor 2009 നവംബർ 2, 6:50 PM-ന്  

നന്നായിട്ടുണ്ട്‌ കേട്ടോ. പിന്നെ കണ്ണു കിട്ടാതെയിരിക്കാന്‍ ചുണ്ണമ്പ്‌ കൊണ്ട്‌ ഒരു ഗുണന ചിഹ്നം ആകാമെന്ന് തോന്നുന്നു.

ഇനിയും പോരട്ടെ

സെനു, പഴമ്പുരാണംസ്‌

Rani Ajay 2009 നവംബർ 2, 7:38 PM-ന്  

Its very difficult to do these light shades in MS paint...u did an excellent job ...keep it up kukku..

Panicker 2009 നവംബർ 2, 11:06 PM-ന്  

ഇതാണോ കുക്കുയിസ്റ്റ്‌ സ്റ്റൈലില്‍ വരച്ചു എന്ന് പറഞ്ഞ ചിത്രം? :)

എന്തായാലും നന്നായിട്ടുണ്ട് ..

മുരളി I Murali Mudra 2009 നവംബർ 3, 9:55 AM-ന്  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മുരളി I Murali Mudra 2009 നവംബർ 3, 9:57 AM-ന്  

നല്ല പ്രത്യാശ...
ആ ദീപം വളരെ നന്നായി...നല്ല ബിംബം....
ഗുഡ് വര്‍ക്ക്‌......
waiting for godot.?
:) :)

പകല്‍കിനാവന്‍ | daYdreaMer 2009 നവംബർ 3, 10:05 AM-ന്  

Good Work Cukku.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് 2009 നവംബർ 3, 11:26 AM-ന്  

nice :)

Jayasree Lakshmy Kumar 2009 നവംബർ 3, 10:53 PM-ന്  

കുക്കുവേ
വളരേ നന്നായിരിക്കുന്നു :)

★ Shine 2009 നവംബർ 4, 11:20 AM-ന്  

If it's done entirely in MS paint then wonderful!

★ Shine 2009 നവംബർ 4, 11:21 AM-ന്  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
★ Shine 2009 നവംബർ 4, 11:23 AM-ന്  

Also, you must move on to Adobe photoshop.. I case, if you can't get it, try using GIMP- an open source image editing tool, very similar to photoshop -http://www.gimp.org/

All the best.

കുക്കു.. 2009 നവംബർ 4, 6:02 PM-ന്  

വിനയാ...താങ്കസ്...:)

Dhanu...:)

EKALAVYAN..ഏകലവ്യന്‍ ...നന്ദി..:)

ഭൂതത്താന്‍ ...നന്ദി:)

ജാബിര്‍.പി.എടപ്പാള്‍ ..:)

കണ്ണനുണ്ണി ...:)താങ്കസ്...എന്റെ ഒരു ശ്രമം ആയിരുന്നു ഇത്...

അരുണ്‍ ചേട്ടാ...താങ്കസ്:)

സെനു ചേട്ടാ...ഹി..ഹി..അതൊക്കെ വേണോ...നിങ്ങടെ ഒക്കെ പ്രോത്സാഹനം മതി...കണ്ണ് തട്ടാതിരിക്കാന്‍:)

റാണി ചേച്ചി...im soo happy to hear frm u lik this:):)

പണിക്കര്‍ സര്‍...വേണേല്‍ പറയാം അങ്ങനെയൊക്കെ;)..താങ്കസ്...

മുരളി നായര്‍ ...താങ്കസ്:).....പിന്നെ godot waiting ടൈം വേസ്റ്റ് ആയിരിക്കില്ലേ...;)

പകല്‍ ചേട്ടാ ..താങ്കസ്..:)

..::വഴിപോക്കന്‍...നന്ദി:)

ലക്ഷ്മി ചേച്ചി....:)താങ്കസ്...

കുട്ടേട്ടന്‍...ഇത് മുഴുവന്‍ MS-പെയിന്റ് ല്‍ വരയ്ച്ചത് തന്നെ..:)..GIMP-ഇത് ഞാന്‍ ട്രൈ ചെയ്തു ഉടനെ ഒന്ന് പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും:)

ചേച്ചിപ്പെണ്ണ്‍ 2009 നവംബർ 6, 8:47 AM-ന്  

നന്നായിട്ടുണ്ട് കുക്കൂ
ആ ചേച്ചീടെ മുഖം ലേശം കൂടെ ഭംഗി ആക്കാം ന്നു തോന്നുന്നു ...ല്ലേ ?

jyo.mds 2009 നവംബർ 6, 11:09 AM-ന്  

നല്ല പെയ്ന്റിങ്ങ്.

കുക്കു.. 2009 നവംബർ 16, 5:38 PM-ന്  

ചേച്ചിപ്പെണ്ണ്..me tried to make her beautiful..im jst begininner in sketching face:(

jyo..thanks..:)

അജ്ഞാതന്‍ 2010 ഫെബ്രുവരി 16, 3:15 PM-ന്  

നന്നായിട്ടുണ്ട്...
ഇതുവരെ കണ്ടതില്‍ എനിക്കേറ്റവും ഇഷ്ടായത്...

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP