2009 നവംബർ 16, തിങ്കളാഴ്‌ച

യെവന്‍ ചിരിക്കുന്നുണ്ടോ...?

~~എന്ത് പറഞ്ഞാലും നീ എന്റെതല്ലേ വാവേ..~~



34 comments:

കുക്കു.. 2009 നവംബർ 16, 5:22 PM-ന്  

ഈ. കള്ളകുട്ടനെ എനിക്ക് ഒരു ഫോര്‍വേഡ് മെയില്‍ ല്‍ കിട്ടിയതാണ് ....അങ്ങനെ വരച്ചു നോക്കി.......
ഇവനെ ഒന്ന് ചിരിപ്പിച്ചു എടുക്കാന്‍ കുറച്ചു പണിപ്പെട്ടു ഞാന്‍.....
ms-പെയിന്റ് ല്‍ കുറച്ചു വരച്ചു......അത് കഴിഞ്ഞു ഒരു പുതിയ സാധനം പരീഷിച്ചു നോക്കി GIMP..

"GIMP ഒന്ന് പരീഷിച്ചു നോക്കാന്‍ പറഞ്ഞത് "
കുട്ടേട്ടന്‍
സോ ഒരു വലിയ താങ്കസ് കുട്ടേട്ടന് :))
...ഞാന്‍ എന്തിനു ms- പെയിന്റ് വെച്ചു ഇത്ര കഷ്ട്ടപ്പെട്ടു എന്നാ ഇപ്പൊ വിചാരിക്കുന്നത് ...ഹി ..ഹി ..;)
(((അതന്നെ ഒരു പുതിയ ടൂള്‍ കിട്ടിയതിന്റെ.. അഹങ്കാരം!!..)))

അപ്പോ ചിത്രം എങ്ങനെ ഉണ്ട്...വരച്ചത് ശെരി ആയോ...??

അരുണ്‍ കരിമുട്ടം 2009 നവംബർ 16, 7:11 PM-ന്  

ശരിക്കുള്ള ചിത്രം കണ്ടിട്ടില്ല.എങ്കിലും ഇത് വളരെ നന്നായിരിക്കുന്നു.

ബിന്ദു കെ പി 2009 നവംബർ 16, 7:17 PM-ന്  

യെവനെന്തായാലും ചിരിക്കുന്നുണ്ട്.....’ഉണ്ടോ’ എന്നറിയില്ലാട്ടോ :):)

Anil cheleri kumaran 2009 നവംബർ 16, 7:34 PM-ന്  

chiri thanne..

രഞ്ജിത് വിശ്വം I ranji 2009 നവംബർ 16, 8:20 PM-ന്  

ചിരിക്കുന്നുണ്ട്... ഒരു കള്ളച്ചിരി...

Micky Mathew 2009 നവംബർ 16, 8:21 PM-ന്  

ചെറുതായിട്ട് ...........

കണ്ണനുണ്ണി 2009 നവംബർ 16, 8:26 PM-ന്  

ഒരു കള്ള ചിരി ഒണ്ടു കുക്കൂ..ഒരിത്തിരി ചിരി

★ Shine 2009 നവംബർ 16, 9:04 PM-ന്  

കുക്കു.. shading വളരെ നന്നായി വരുന്നു. ഒരു സംശയം, ആദ്യം ഒരു outline വരച്ചിട്ടല്ലേ color കൊടുത്തത്‌? ചെവിയുടെ ഭാഗം ശ്രദ്ധിക്കു. എന്തായാലും നന്നാവുന്നുണ്ട്‌..പിന്നെ ആ special mention നു ഗമ ഒട്ടും കുറക്കാതെ ഒരു big thanks!

Ajmel Kottai 2009 നവംബർ 16, 10:14 PM-ന്  

നന്നായി

വിനയന്‍ 2009 നവംബർ 16, 10:52 PM-ന്  

ഞാനിനി ഒന്നും പറയേണ്ടല്ലൊ! :)
മനോഹരം! :)

Panicker 2009 നവംബർ 16, 11:59 PM-ന്  

ഒരു മോണലീസ സ്മൈല്‍ ...
കൊള്ളാം, കുക്കൂ..

Jayasree Lakshmy Kumar 2009 നവംബർ 17, 3:26 AM-ന്  

ഉവ്വ് ഉവ്വ്. അവൻ ചിരിക്കുന്നുണ്ട് :)

നല്ല ചിത്രം കുക്കൂ

Dhanu 2009 നവംബർ 17, 8:10 AM-ന്  

he is smiling.......:-)

ചേച്ചിപ്പെണ്ണ്‍ 2009 നവംബർ 17, 8:46 AM-ന്  

അവന്‍ എന്തോ നല്ല സ്വപ്നം കാണുന്നുണ്ട് കുക്കൂസേ , അതാ ചിരിക്കണേ ..

ബിനോയ്//HariNav 2009 നവംബർ 17, 8:51 AM-ന്  

തന്നെ തന്നെ. കള്ളച്ചിരി തന്നെ :)

Ashly 2009 നവംബർ 17, 12:36 PM-ന്  

Great !!!

I liked the smile, shade of elbow and hand. I think the eye lashes could have been made better.

:)

Keep drawing !!!

ഭൂതത്താന്‍ 2009 നവംബർ 17, 5:37 PM-ന്  

കൊള്ളാം...നിഷ്കളങ്ക ചിരി ....

[vinuxavier]™ 2009 നവംബർ 17, 9:18 PM-ന്  

നല്ലതായിട്ടുണ്ട്..!

Rani Ajay 2009 നവംബർ 17, 11:22 PM-ന്  

അതേ ഒരു കള്ളച്ചിരി ... കുക്കൂ ചിരി നന്നായിട്ടുണ്ട് അല്‍പ്പം കൂടി നന്നാക്കാമായിരുന്നു പ്രത്യേകിച്ചു ചെവി ... ഇനിയും പോരട്ടെ GIMP പരീക്ഷണങ്ങള്‍

മുരളി I Murali Mudra 2009 നവംബർ 18, 10:04 AM-ന്  

''എന്ത് പറഞ്ഞാലും നീ എന്റെതല്ലേ വാവേ....''
ചിരിക്കുന്നുണ്ട്....ചിരിക്കുന്നുണ്ട്...കള്ളച്ചിരി..
:) :)

ചേച്ചിപ്പെണ്ണ്‍ 2009 നവംബർ 21, 9:38 AM-ന്  

കുക്കൂസേ ജിമ്പ് -ന്റെ വാതായനങ്ങള്‍ തുറന്ന സ്ഥിതിക്ക് എന്റെ എംഎസ് പരീക്ഷണങ്ങള്‍ എന്ന ബ്ലോഗ്‌ നേമിന് പ്രസക്തി ഇല്ല ,
എന്റെ എംഎസ് & ജിമ്പ് പരീക്ഷണങ്ങള്‍ എന്നോ മറ്റോ ആക്കിക്കൊള്ളൂ .....

Senu Eapen Thomas, Poovathoor 2009 നവംബർ 21, 6:21 PM-ന്  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Senu Eapen Thomas, Poovathoor 2009 നവംബർ 21, 6:21 PM-ന്  

യെവന്‍ ചിരിച്ചില്ലെങ്കിലും ഞാന്‍ ഈ കലാ ബോധം കണ്ട്‌ ചിരിച്ചു.. ഇതാരു.. ജോണ്‍സണ്‍സ്‌ ബേബിയോ? ആണെന്ന്കരുതിയപ്പോള്‍ കുക്കു പരയുന്നു ദേ പുതിയ ജിമ്പ്‌ ബേബിയെന്ന്.. ഏതായാലും കൊള്ളാം..

സെനു, പഴമ്പുരാണംസ്‌

jayanEvoor 2009 നവംബർ 22, 6:52 PM-ന്  

കൊള്ളാം .....ഇഷ്ടപ്പെട്ടു !

നല്ല കുഞ്ഞൂസ്‌ !

കുക്കു.. 2009 നവംബർ 24, 5:14 PM-ന്  

അരുൺ ചേട്ടാ...താങ്കസ്....:)..


ബിന്ധു ചേച്ചി......ഉണ്ടില്ല...ഹി..ഹി...:))

കൂമാരേട്ടാ...നന്ദി..:)

രഞ്ജിത് ചേട്ടാ..നന്ദി......ബിസി ആണോ..കുറെ നാൾ ആയെല്ലോ കണ്ടിട്ടു....:)

Micky Mathew...നന്ദി..:)

കണ്ണനുണ്ണി....:))

കൂട്ടേട്ടൻസ്‌....:)ഫസ്റ്റ്‌ ഔട്ട്‌ ലൈൻ തന്നെ വരച്ചതു...ചെവി ഭാഗം ശെരി ആയില്ല അല്ലേ:(.....

കൊറ്റായി...നന്ദി:)

വിനയാ..പറഞ്ഞോ നേ..;)

പണിക്കർ സർ..ഡാങ്ക്യു...:)എന്റെ കള്ളകുട്ടന്റെ മൊണാലിസ സ്മൈയിൽ കണ്ടതിനു

ലക്ഷ്മി ചേച്ചി.....താങ്കസ്.:):)...


ധനു.. താങ്കസ്.....


ബിനോയ്‌ ചേട്ടാ...:)നന്ദി..

Captain..വരച്ചു കഴിഞ്ഞപ്പോൾ ഫ്രണ്ട്‌ പറഞ്ഞിരുന്നു abt eye lashes...
കുറച്ചു ശെരി ആക്കാൻ ശ്രമിച്ചു... പിന്നെ കുറച്ചു മടി പിടിച്ചു;)...പിന്നെ അങ്ങനെ തന്നെ പോസ്റ്റ്‌ ചെയ്തു:)

ഭൂതത്താന്‍ ...നന്ദി..:)

വിനു...താങ്കസ്.:)


റാണി ചേച്ചി ....നന്ദി...:)...പിന്നെ....എനിക്കു ഇപ്പൊ ഒരു ഫ്രണ്ട്‌ കൂടി ഉണ്ടു .അവനാ ചെവി ശെരി ആക്കാത്തതു..... മടി!!;).

Murali I മുരളി ..ഹി...ഹി..ഡാങ്ക്സ്‌...

ചേച്ചിപ്പെണ്ണ് ....അതന്നെ കള്ളക്കുട്ടൻ ചൊപ്പ്നം കാണുന്നു ഉണ്ടു..ഹി..ഹി..
പിന്നെ.. ഞാൻ പെയ്ന്റ്‌ വിടുന്നില്ലാ....എന്റെ ബേസ്‌ ഇവിടെ തന്നെ:)
കൂക്കുസേ വിളി എനിക്കിഷ്ട്ടായി;)

സേനു ചേട്ടാ....ഹി..ഹി..അപ്പൊ എന്റെ ജിമ്പ്‌ ബേബിയെ കാണാൻ വന്നതിനു താങ്കസ്....

ഡോക്ടർ സർ....നന്ദി....:)

അപ്പൊ എല്ലാവരും വരണം ഇനിയും ഈ വഴി...

Rare Rose 2009 നവംബർ 25, 11:32 AM-ന്  

ഹായ് ചുന്ദരന്‍ വാവ കുക്കൂ..:)
ഈ GIMP പരിപാടി പെയിന്റിനേക്കാള്‍ എളുപ്പമാണോ കുക്കൂ..

ചേച്ചിപ്പെണ്ണ്‍ 2009 നവംബർ 26, 8:28 AM-ന്  

കുക്കൂസേ ഞാന്‍ നിന്നെ പിന്തുടരാന്‍ തുടങ്ങി യിട്ട് കുറെ നാളായി ..
എന്നാല്‍ രണ്ട്‌ ദിവസം മുന്‍പാണ്‌ യഥാര്‍ത്ഥത്തില്‍ പിന്തുടര്‍ന്നത് ..
എന്തെന്നല്ലേ ? നിന്നെപ്പോലെ ഞാനും പെയിന്റ് -ലെ സ്പ്രേ ടൂള്‍ ഇന്റെ ഫാന്‍ ആയി കുറച്ചു പടംസ് വരച്ചു
പോസ്ടീട്ടുണ്ട് .. സമയം കിട്ടുമ്പോള്‍ നോക്കണം ... പിന്നെ എന്തേലും ടിപ്സ് ഒണ്ടേ പറഞ്ഞു തരണേ ...
പിന്നെ illustrator ഉപയോഗിച്ച് വരക്കാന്‍ നോക്കൂ ... നല്ല ഈസി ആണ് ..
എനിക്ക് തോന്നുന്നു ദാറ്റ്‌ ഈസ്‌ ബെറ്റര്‍ തന്‍ ജിമ്പ് എന്ന് ... ജിമ്പ് എനിക്കെന്തോ അത്രക്ക് പിടിക്കണില്ല

കുക്കു.. 2009 നവംബർ 29, 11:10 AM-ന്  

Rare Rose...
ഞാൻ മുൻപു photoshop തുറന്നു നോക്കിയിരുന്നു..പിന്നെ അതിലെ കുറെ ടൂൽസ്‌ കാണ്ടു അങ്ങനെ തന്നെ അടച്ചു വെചു:D.....
photoshop ന്റെ simplified ആണു ഇതു((GIMP)) എന്നാ പറയുന്നതു......ഒന്നു ട്രൈ ചെയ്തു നോക്കിക്കോ..സംഭവം കൊള്ളാം...
ഇതിലും ഞാൻ ബ്രഷ്‌ ടൂൽ തന്നെ ...
ഉപയോഗിച്ചത്‌...

കുക്കു.. 2009 നവംബർ 29, 11:13 AM-ന്  

ചേച്ചിപ്പെണ്ണ്...
ഞാൻ പടം എല്ലാം കണ്ടു..നന്നായിട്ടുണ്ടു..:)
പിന്നെ ടിപ്സ്‌ ഒന്നുമില്ലാ..സൂം ചെയ്തു അങ്ങ്‌ വരയ്ക്കുക...

പിന്നെ മോണിറ്റർ നോക്കി നോക്കി കണ്ണു fuse ആകാൻ ചാൻസ്‌ ഉണ്ടു;)......

illustrator..അറിയില്ലാ നോക്കണം...:))

സുമേഷ് | Sumesh Menon 2009 നവംബർ 29, 7:52 PM-ന്  

ഉണ്ടോ? ഇല്ല.

ഇല്ലേ? ഉണ്ട്.

എന്നാല്‍ ഉണ്ടില്ല !!

ഞാന്‍ ഒറിജിനല്‍ ഫോട്ടോ കണ്ടിട്ടുണ്ട്.. ഒരുവിധം ഒപ്പിച്ചു കേട്ടോ... കൊള്ളാം...

sdfsdgdfgfdgdfgfdg 2009 നവംബർ 29, 8:39 PM-ന്  

നല്ല പരീക്ഷണം.

ശ്രീ 2009 ഡിസംബർ 1, 10:08 AM-ന്  

കൊള്ളാം :)

thalayambalath 2009 ഡിസംബർ 3, 9:39 AM-ന്  

Gimp ആണോ Kukku ആണോ ഇപ്പോള്‍ ചിരിക്കുന്നത്...

ഞാനും ഒന്നു ശ്രമിക്കട്ടെ... Gimp ല്‍

അജ്ഞാതന്‍ 2010 ഏപ്രിൽ 7, 12:06 PM-ന്  

Valare nannyittundu!

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP