2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

Rainy Day!!Staring at this window,


Watching the droplets of rain on my window pane;


rain, for some it’s the romance,


time to cherish nostalgic moments


But today for me it’s bringing loneliness


As seconds change to minutes, ‘I’ in me start searching....


‘I’ guess it was solitude


No wonder how it get’s overwhelmed by romance,


Thoughts getting knot to craziness


Yes! I love this rainy day!

14 comments:

വിനയന്‍ 2010, ഓഗസ്റ്റ് 17 1:13 PM  

Great creation! :)
Lovely lines...

കുക്കു.. 2010, ഓഗസ്റ്റ് 17 1:13 PM  

ചിന്ന ഗാപ്പിനു ശേഷം
വീണ്ടും ഒരു പോസ്റ്റ്‌....
:) ..

കുക്കു.. 2010, ഓഗസ്റ്റ് 17 1:14 PM  

thanks V9:)

Dhanu 2010, ഓഗസ്റ്റ് 17 1:19 PM  

beautiful drawing and nice lines, cukku!!!!!!!

Sarin 2010, ഓഗസ്റ്റ് 17 1:22 PM  

lovely work.keep it up

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് 2010, ഓഗസ്റ്റ് 17 2:05 PM  

മഴയെ പ്രണയിക്കുന്ന ഏകാന്തത.

നല്ല ഫീല്‍ തരുന്ന ചിത്രം..
ഒരുപാട് മെച്ചപ്പെട്ടു
കീപ് ഇറ്റ് അപ്പ്

Captain Haddock 2010, ഓഗസ്റ്റ് 17 2:19 PM  

welcome back !!!!!

നല്ല പടം.

കണ്ണനുണ്ണി 2010, ഓഗസ്റ്റ് 17 2:48 PM  

മനോഹരമായിട്ടുണ്ട് ചിത്രം. ചായങ്ങള്‍ പ്രത്യേകിച്ചും....
One more thing.... is these lines also your's....???
If so, cool....

കുക്കു.. 2010, ഓഗസ്റ്റ് 18 10:33 AM  

dhanu..thanks dear for accepting my lines:))

thanks Serin:)

സി പി ചേട്ടന്‍....കമന്റ്സ് ല്‍ കൂടിയാണ് ഞാന്‍ പഠിക്കുന്നത്.ഈ പ്രോത്സാഹനം എന്നും വേണം:).

ക്യാപ്റ്റന്‍ ..താങ്കസ്....:)

കണ്ണനുണ്ണി ...നന്ദി....unfortunately these lines are mine;)...

ബിന്ദു കെ പി 2010, ഓഗസ്റ്റ് 18 3:14 PM  

ഉഗ്രനായിട്ടുണ്ട്ട്ടോ....

thalayambalath 2010, ഓഗസ്റ്റ് 20 5:08 PM  

കുക്കൂ....
പുറത്ത് മഴ പെയ്ത് തോര്‍ന്നു........ നല്ല വര്‍ക്ക്.... അഭിനന്ദനങ്ങള്‍...

Rani Ajay 2010, ഓഗസ്റ്റ് 24 8:06 PM  

i like that feel... even the lines too..

Deepak Yerol 2012, മാർച്ച് 23 7:05 PM  

രാത്രി എന്തോ ഒച്ച കേട്ട് ജനലില്‍ കൂടി പുറത്തു നോക്കിയപ്പോള്‍ പുറത്താരെയും കണ്ടില്ല. പുറത്തുപോയി ജനലിലേക്ക് നോക്കിയപ്പോള്‍ അവിടെയും ആരെയും കണ്ടില്ല. :)

Deepak Yerol 2012, മാർച്ച് 23 7:05 PM  

രാത്രി എന്തോ ഒച്ച കേട്ട് ജനലില്‍ കൂടി പുറത്തു നോക്കിയപ്പോള്‍ പുറത്താരെയും കണ്ടില്ല. പുറത്തുപോയി ജനലിലേക്ക് നോക്കിയപ്പോള്‍ അവിടെയും ആരെയും കണ്ടില്ല. :)

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP