2010, ജൂൺ 11, വെള്ളിയാഴ്‌ച

ഒരു ചിന്ന വിശേഷം ;)..

my marriage on july 4th:)


22 comments:

കുക്കു.. 2010, ജൂൺ 11 1:23 AM  

ചിത്രം പെട്ടന്ന് വരച്ചതാണ് ..എങ്ങനെ ഉണ്ടെന്നു പറയണേ..

ചെറുവാടി 2010, ജൂൺ 11 2:17 AM  

നന്നായിട്ടുണ്ട്

mini//മിനി 2010, ജൂൺ 11 5:17 AM  

വളരെ നന്നായിട്ടുണ്ട്. ഞാനും ഒന്ന് ശ്രമിച്ച് നോക്കട്ടെ.

കണ്ണനുണ്ണി 2010, ജൂൺ 11 7:26 AM  

ഉവ്വ് ഉവ്വ് ..
ചിന്ന വിശേഷം എന്താന്നു മനസിലായിട്ടോ

Senu Eapen Thomas, Poovathoor 2010, ജൂൺ 11 7:46 AM  

സൌത്ത് ആഫ്രിക്കയിൽ ലോക കപ്പ് ഫുട് ബോൾ കളി കാണാൻ പോകുന്ന കറുത്ത വർഗ്ഗക്കാരായ ജോഡികളുടെ ചിത്രം എത്ര മനോഹരമായിട്ടാണു കുക്കു വരച്ചിരിക്കുനത്.. സമ്മതിച്ചു തന്നിരിക്കുന്നു.

കൺഗ്രാറ്റ്സ് കുക്കു. പയ്യനും ഷാർജയിൽ തന്നെയാണോ? അല്ല നിങ്ങളുടെ വീട്ടു പേരു തന്നെ ഇപ്പൊൾ ഷാർജ എന്നാണെന്ന് ചില കുബുദ്ധികൾ പറയുന്നത് കേട്ടു. കൂടുതൽ വിവരത്തിനായി ജൂലൈ 4 വരെ കാത്തിരിക്കുന്നു.

ആശംസകൾ.

സസ്നേഹം,
സെനു, പഴമ്പുരാണംസ്

ചേച്ചിപ്പെണ്ണ് 2010, ജൂൺ 11 8:56 AM  

ചിന്ന വിശേഷം അല്ല കുക്കൂസേ .. ഇത്തിരി വലിയ വിശേഷം തന്നെ !!!
ഹൃദയം നിറഞ്ഞ ആശംസകള്‍ .. പ്രാര്‍ത്ഥനകള്‍ ...

Captain Haddock 2010, ജൂൺ 11 9:33 AM  

പെട്ടന്ന് പറയട്ടെ....നല്ല പടം.

@Senu Eapen Thomas - അത് ഒരു ഒന്നര കമന്റ്‌ ട്ടാ.. :D

Captain Haddock 2010, ജൂൺ 11 9:34 AM  

നല്ല കളര്‍ ഉള്ള പയ്യന്‍
വിടണ്ടാ..മുറുകെ പിടിച്ചോ

കുമാരന്‍ | kumaran 2010, ജൂൺ 11 10:13 AM  

സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു.!!!

ബിനോയ്//HariNav 2010, ജൂൺ 11 10:52 AM  

ഹ ഹ ആ പൈയ്യനെ ഇപ്പഴേ പടമാക്കി അല്ലേ?

50% ആശം‌സകള്‍ അഡ്വാന്‍സ്, ബാക്കി 50 കല്യാണത്തിന് വിളിക്കുമ്പോള്‍ തരാം. :)

ഹരീഷ് തൊടുപുഴ 2010, ജൂൺ 11 4:24 PM  

vaah!!

vivaha munkooraasamsakal..

varacha padavum good tto..

വിനു സേവ്യര്‍ 2010, ജൂൺ 11 9:14 PM  

Wishes!

രഘുനാഥന്‍ 2010, ജൂൺ 12 7:45 AM  

ഓഹോ അപ്പോള്‍ ഇവിടെ വരെ എത്തി അല്ലേ....

നാടകക്കാരൻ 2010, ജൂൺ 12 11:13 AM  

അപ്പൊ ഇത്രയൊക്കെ നടന്നിരുന്നു അല്ലെ ഇവിടെ....എന്തായാലും വെറും പടമാകാതിരിക്കട്ടെ ജീവിതം നാടകക്കാരന്റെ എല്ലാവിധ ആശംസകളും നേരുന്നു .

prasanth.s 2010, ജൂൺ 13 10:08 AM  

നന്നായിട്ടുണ്ട് ട്ടോ!

ബിന്ദു കെ പി 2010, ജൂൺ 13 8:01 PM  

ആശംസകൾ കുക്കൂ..പടം നന്നായിട്ടുണ്ട് കേട്ടോ...

സോണ ജി 2010, ജൂൺ 14 10:31 PM  

പെട്ടെന്നു വരച്ചതായാലും , പതുക്കെ വരച്ചതായാലും ചിത്രം നന്നായിട്ടുണ്ട്. മൂവന്തിയില്‍ സൂര്യന്‍ വിശ്രമത്തിനു പോയ താഴ്വരയില്‍ ചിന്ന വിശേഷം കൈമാറുന്ന യുവ മിഥുനങ്ങളെ ആവിഷ്കരിക്കുവാന്‍ കുക്കുവിനു കഴിഞിരിക്കുന്നു...ആശംസകള്‍ ! നന്‍മകള്‍ നേരുന്നു.

thalayambalath 2010, ജൂൺ 15 7:01 PM  

കുക്കു... ഒരു സിംബോളിക് ചിത്രം... അല്ലേ.... ചിത്രത്തിലൂടെ കാര്യം പറഞ്ഞിരിക്കുന്നു..... എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു...

എറക്കാടൻ / Erakkadan 2010, ജൂൺ 16 9:02 AM  

ഉം ...ഉവ്വ ...

പകല്‍കിനാവന്‍ | daYdreaMer 2010, ജൂൺ 17 10:48 AM  

ആശംസകള്‍ ദീപ. പയ്യന്‍സിനെ പറ്റി ഒന്നും പറഞ്ഞില്ല.. സ്ഥലത്തെ പ്രധാന പയ്യന്‍സ് തന്നെയല്ലേ :)

ഹേമാംബിക 2010, ജൂൺ 19 3:32 PM  

:)

വിനയന്‍ 2010, ജൂൺ 23 4:02 PM  

:)
Congratulations!

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP