കുക്കൂ..,ഇതു കണ്ടപ്പോഴാണു നിരക്ഷരന്‍ ജിയുടെ ബ്ലോഗില്‍ ഭവാനിപ്പുഴയെ പറ്റി പോസ്റ്റിയ കാര്യം അറിഞ്ഞത്..ഉടനെ പോയി വായിച്ചു...ഭവാനിപ്പുഴയെ ഫോട്ടോയിലെ പോലെ തന്നെ MS പെയിന്റില്‍ ചെയ്യാന്‍ കഴിയും വിധം മനോഹരമായി വരച്ചിട്ടുണ്ടല്ലോ...:)
കണ്ണനുണ്ണി...നന്ദി...ചുമ്മാ ഒന്ന് ശ്രമിച്ചു നോക്ക്...ഓഫീസ ല്‍ ഇരുന്നു ബോര്‍ അടിക്കുമ്പോള്‍ ..ഞാന്‍ തന്നെ കണ്ടുപിടിച്ച ഒരു പണി ആണ് ഇത്.... :)
അരുണ്‍ കായംകുളം.....നന്ദി...അടുത്ത ചിത്രം അല്ല....അതിന്റെ അടുത്ത ചിത്രം.....ഓ..കെ..:).
hAnLLaLaTh .....അപ്പോള്‍ ഫോട്ടോ യോട് നീതി പുലര്‍ത്തി അല്ലെ....!!അത് മതി......നന്ദി...:)
അഭി...നന്ദി......:). കുറച്ചു കുറച്ചായി വരച്ചു തീര്‍ത്തതാണ്...അങ്ങനെ മൂന്ന് ദിവസം എടുത്തു... പെയിന്റ് ല്‍ ബ്രഷ് ആന്‍ഡ് എയര്‍ ബ്രഷ് ..ഇത് രണ്ടുമാണ് എന്റെ ആയുധം....
വളരെ വളരെ നന്ദി ഈ ചിത്രത്തിന്. കുക്കു ‘ഭവാനിപ്പുഴയുടെ തീരത്ത് ‘ വന്ന് കമന്റിട്ട അന്നു തന്നെ ഞാനിവിടെ വന്ന് ഈ മനോഹരചിത്രം കണ്ടിരുന്നു. പക്ഷെ കമന്റിടാന്‍ പറ്റിയില്ല. കഴിഞ്ഞ 4 ദിവസമായി പ്രോപ്പര്‍ നെറ്റ് കണക്‍ഷന്‍ ഇല്ലാതെ കുഴയുകയായിരുന്നു.
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു..
പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്...
എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_
അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു...
ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ് ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്...
അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത്
ഇവിടെ പോസ്റ്റ് ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ് പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത് എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു
ഉപദേശം കൂടി തന്നാല്‍ സന്തോഷം...:)
അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ..
;)
15 comments:
ഭവാനി പുഴ..
ഈ ചിത്രം ബ്ലോഗ്ഗര്‍ നിരക്ഷന്‍ ..അദേഹത്തിന്റെ യാത്ര ബ്ലോഗ് ല്‍ ..
ഭവാനിപ്പുഴയുടെ തീരത്തിലൂടെ.....
അതില്‍ നോക്കി വരച്ചതാണ്......
സൊ ഈ ചിത്രം നിരക്ഷരന്‍ ജി ക്ക് :).. ..
ലക്ഷ്മി ചേച്ചി
പിണങ്ങരുത്..അടുത്ത ചിത്രം ചേച്ചി ക്ക് തന്നെ...:)
ങ്ങ......ഭവാനി പുഴ.....
കുക്കൂ
നിരക്ഷരന്റെ ബ്ലോഗിലെ ഇങ്ങോട്ടേക്കുള്ള വഴി കിട്ടി.
കൊള്ളാം , നന്നായിരിക്കുന്നു.
- സന്ധ്യ
കൊള്ളാം... നന്നായിട്ടുണ്ട്
WOW! BEAUTIFUL!!!
കുക്കുവേ...ഭവാനി പുഴ അസ്സലായിട്ടോ....മസ് പിന്റില്‍ ഇത്രേ ഒക്കെ ചെയ്യാന്‍ പറ്റും എന്ന് ഓര്‍ക്കുമ്പോ തന്നെ അതിശയവാ
ഇത് നന്നായിരിക്കുന്നു.
എനിക്കും വേണം ഒരു ചിത്രം
:)
ഇത് നന്നായിരിക്കുന്നു.
എനിക്കും വേണം ഒരു ചിത്രം
:)
നന്നായിട്ടുണ്ട്...
ആ ഫോട്ടോയോട് നീതി പുലര്‍ത്തി...:)
അടിപൊളി ചിത്രം...
എത്ര നേരം എടുത്തു ഇത് വരച്ചു തീര്‍ക്കാന്‍ ? :o
പെയിന്റ് ബ്രഷ് ആണ് പ്രധാന ആയുധം എന്ന് തോനുന്നു... ഇനിയും വരക്കണേ :)
കുക്കൂ..,ഇതു കണ്ടപ്പോഴാണു നിരക്ഷരന്‍ ജിയുടെ ബ്ലോഗില്‍ ഭവാനിപ്പുഴയെ പറ്റി പോസ്റ്റിയ കാര്യം അറിഞ്ഞത്..ഉടനെ പോയി വായിച്ചു...ഭവാനിപ്പുഴയെ ഫോട്ടോയിലെ പോലെ തന്നെ MS പെയിന്റില്‍ ചെയ്യാന്‍ കഴിയും വിധം മനോഹരമായി വരച്ചിട്ടുണ്ടല്ലോ...:)
പാവപ്പെട്ടവന്‍....അതന്നെ....ഭവാനി പുഴ.....!!!!
:)
സന്ധ്യ....ഈ വഴി വന്നതിനു നന്ദി...ഇനിയും വരണം...
.
ശ്രീ...താങ്ക്സ്...:)
പി.സി.പ്രദീപ്..:) :)
കണ്ണനുണ്ണി...നന്ദി...ചുമ്മാ ഒന്ന് ശ്രമിച്ചു നോക്ക്...ഓഫീസ ല്‍ ഇരുന്നു
ബോര്‍ അടിക്കുമ്പോള്‍ ..ഞാന്‍ തന്നെ കണ്ടുപിടിച്ച ഒരു പണി ആണ് ഇത്....
:)
അരുണ്‍ കായംകുളം.....നന്ദി...അടുത്ത ചിത്രം അല്ല....അതിന്റെ അടുത്ത ചിത്രം.....ഓ..കെ..:).
hAnLLaLaTh .....അപ്പോള്‍ ഫോട്ടോ യോട് നീതി പുലര്‍ത്തി അല്ലെ....!!അത് മതി......നന്ദി...:)
അഭി...നന്ദി......:).
കുറച്ചു കുറച്ചായി വരച്ചു തീര്‍ത്തതാണ്...അങ്ങനെ മൂന്ന് ദിവസം എടുത്തു...
പെയിന്റ് ല്‍ ബ്രഷ് ആന്‍ഡ് എയര്‍ ബ്രഷ് ..ഇത് രണ്ടുമാണ് എന്റെ ആയുധം....
Rare Rose ..:) നന്ദി...
കുക്കൂ...
വളരെ വളരെ നന്ദി ഈ ചിത്രത്തിന്. കുക്കു ‘ഭവാനിപ്പുഴയുടെ തീരത്ത് ‘ വന്ന് കമന്റിട്ട അന്നു തന്നെ ഞാനിവിടെ വന്ന് ഈ മനോഹരചിത്രം കണ്ടിരുന്നു. പക്ഷെ കമന്റിടാന്‍ പറ്റിയില്ല. കഴിഞ്ഞ 4 ദിവസമായി പ്രോപ്പര്‍ നെറ്റ് കണക്‍ഷന്‍ ഇല്ലാതെ കുഴയുകയായിരുന്നു.
പെയിന്റ് ബ്രഷില്‍ ഇങ്ങനൊക്കെ മനോഹരമായി വരയ്ക്കാന്‍ പറ്റും അല്ലേ ? വല്ലഭയ്ക്ക് പുല്ലും ആയുധം :)
ഇനിയും ഒരുപാട് വരയ്ക്കൂ. ഈ ഡെഡിക്കേഷന് നന്ദി പറയാന്‍ വാക്കുകള്‍ തപ്പി നടന്ന് ഞാന്‍ ശരിക്കും നിരക്ഷരനാകുന്നു :) :)
നിരക്ഷരന്‍ ജി ......ഈ ചിത്രം കണ്ടില്ല എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു ഞാന്‍......
ഇപ്പോള്‍ കണ്ടല്ലോ....അത് മതി......താങ്ക്സ് .....:)
"വല്ലഭയ്ക്ക് പുല്ലും ആയുധം"....അത്രയ്ക്ക് ഒന്നും ഇല്ലാ......ട്ടോ......
കുക്കൂ.
വളരെ വളരെ നന്നായിരിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ