2010, ഫെബ്രുവരി 13, ശനിയാഴ്ച

അകലെ..

അകലയേക്കാളകലെയാണെങ്കിലും, അരികിലേക്കാളരികിലാകുന്നു നീ...!

27 comments:

കുക്കു.. 2010, ഫെബ്രുവരി 13 10:58 pm  

മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന എല്ലാവര്‍ക്കും എന്റെ ഈ പോസ്റ്റ്‌...
:)

Clipped.in - Explore Indian blogs 2010, ഫെബ്രുവരി 14 6:11 am  

akaleyaaanenkilum arikil aanenkilum.. aashamsakal.. :-)

കണ്ണനുണ്ണി 2010, ഫെബ്രുവരി 14 7:15 am  

കുക്കൂ നന്നായിട്ടുണ്ട് ട്ടോ...

happy valentines day

Vinu Xavier 2010, ഫെബ്രുവരി 14 7:52 am  

ആസ് യുഷ്വല്‍..നന്നായിട്ടുണ്ട്.. പ്രണയത്തിനും സില്ലൌട്ടെ പെയിന്റിങ്ങ്സിനും വളരെ അടുത്ത ബന്ധം ഉണ്ട്..

Kamal Kassim 2010, ഫെബ്രുവരി 14 8:37 am  

very good Cukku aaashamsakal...
Happy Valentine's day.

sUniL 2010, ഫെബ്രുവരി 14 9:01 am  

very nice!

മുരളി I Murali Nair 2010, ഫെബ്രുവരി 14 10:46 am  

നിറങ്ങളുടെ തീവ്രതയില്‍ "അകലയേക്കാളകലെയാണെങ്കിലും, അരികിലേക്കാളരികിലാണെന്നു" തോന്നിപ്പോകുന്ന പ്രണയം..
നല്ല ചിത്രം.

ആചാര്യന്‍ 2010, ഫെബ്രുവരി 14 1:16 pm  

very good

Rani 2010, ഫെബ്രുവരി 14 1:36 pm  

Happy Valentine's day kukku... as usual very nice...

ആചാര്യന്‍ 2010, ഫെബ്രുവരി 14 2:16 pm  

sona gopinath anu ee blog enik intro cheythath..thanks a lot sona..

abhi 2010, ഫെബ്രുവരി 14 4:36 pm  

ഈ വര്‍ഷത്തെ ആദ്യത്തെ പടം !
നന്നായിട്ടുണ്ട് :)

Senu Eapen Thomas, Poovathoor 2010, ഫെബ്രുവരി 14 7:26 pm  

വീട്ടുകാരെ കല്യാണം കഴിക്കാന്‍ പ്രായമായേ എന്ന് അറിയിക്കാന്‍ കുക്കു പെടുന്ന പെടാപാടുകളെ...

അപ്പോള്‍ കുക്കുവിന്റെ കല്യാണക്കുറിക്കായി ഞാന്‍ കാത്തിരിക്കുന്നു..

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌

എന്റെ ഒരു വാലെന്റെയിന്‍ പുരാണം ഇവിടെയുണ്ട്‌:- ഒരു വെടിക്കെട്ട്‌ വാലെന്റയിന്‍...പഴമ്പുരാണംസ്‌.

നാടകക്കാരന്‍ 2010, ഫെബ്രുവരി 14 10:27 pm  

ഇതരികിലല്ലേ...തൊട്ടടുത്ത്

Dhanu 2010, ഫെബ്രുവരി 15 7:34 am  

ellam manassilayi....
good post!!!!!!

വിനയന്‍ 2010, ഫെബ്രുവരി 15 8:14 am  

അരികിലില്ലെങ്കിലുമറിയുന്നു ഞാൻ നിന്റെ കരലാളനത്തിന്റെ മധുര സ്പർശം...
അകലെയാണെങ്കിലും കേൾക്കുന്നു ഞാൻ നിന്റെ ദിവ്യാനുരാഗത്തിൻ ഹൃദയസ്പന്ദം...

വാലെന്റൈൻസ് ഡേ ആശംസകൾ...!

അജ്ഞാതന്‍ 2010, ഫെബ്രുവരി 15 7:59 pm  

Touching...

lakshmy 2010, ഫെബ്രുവരി 15 11:39 pm  

നന്നായിരിക്കുന്നു കുക്കൂ :)

ശ്രീ 2010, ഫെബ്രുവരി 16 4:53 am  

നന്നായിട്ടുണ്ട്

പൈങ്ങോടന്‍ 2010, ഫെബ്രുവരി 16 1:28 pm  

വാലന്റൈസ് ഡേക്ക് പറ്റിയ വര തന്നെ. വളരെ നന്നായിട്ടുണ്ട് കുക്കൂ

jyo 2010, ഫെബ്രുവരി 16 6:30 pm  

nice

thalayambalath 2010, ഫെബ്രുവരി 16 6:36 pm  

അഭിനന്ദനങ്ങള്‍....

ശ്രീനാഥ്‌ | അഹം 2010, ഫെബ്രുവരി 17 10:23 pm  

അകലയേക്കാളകലെയാണെങ്കിലും....
ഉം... പുടി കിട്ടി മാഷേ... മുംബൈ യില്‍ നിന്നും അങു ദുഫായ് വരെയുള്ള അകലം.. ലെ...

ഹി ഹി...

കൊള്ളാം. നല്ല പടം.

ചേച്ചിപ്പെണ്ണ് 2010, ഫെബ്രുവരി 19 12:35 pm  

great imagination kukku ...
sorry for late coming...

ganga 2010, ഫെബ്രുവരി 28 3:01 pm  

that was really good...iam first time experiencing the beauty of blogs...u r really creative

കുമാരന്‍ | kumaran 2010, മാര്‍ച്ച് 7 8:42 pm  

nice work..

Manoraj 2010, മാര്‍ച്ച് 10 7:30 am  

കുക്കൂ.. സത്യത്തിൽ പല ബ്ലോഗുകളിലും ചിത്രം വരച്ചത്‌ കുക്കു എന്ന് കാണാറുണ്ടെങ്കിലും ഈ വഴി വരുന്നത്‌ ആദ്യമാണെന്ന് തുറന്ന് പറയട്ടെ.. ഇപ്പോൾ മുരളിയുടെ പെയ്തൊഴിയാതെയിൽ നിന്നും വരുന്ന വഴിയാണു. ഹോസള്ളി ഡെയ്സിനെ തീവ്രമാക്കാൻ കുക്കുവിന്റെ ചിത്രവും സഹായിച്ചു എന്ന് അറിയിക്കാൻ സന്തോഷമുണ്ട്‌..
ഒപ്പം ഇനിയും ഇവിടേക്ക്‌ വരുവാൻ പ്രേരിപ്പിക്കുന്ന ഈ ബ്ലോഗിലെ ചിത്രങ്ങളും..

കുട്ടന്‍ 2010, മാര്‍ച്ച് 23 10:48 pm  

അസ്സലായിട്ടുണ്ട് ട്ടോ ..............

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP