blog b'day:)
ഇന്ന് എന്റെ ബ്ലോഗ് ന്റെ ഒന്നാം പിറന്നാള്‍:)ഒരു വര്‍ഷമായി ഞാന്‍ നിറങ്ങളോട് കൂട്ട് കൂടി നടക്കുന്നു...മടിച്ചി ആയാ ഞാന്‍ ഇത് വരെ 17 ചിത്രം വരച്ചു ms-പെയിന്റ് ല്‍ ...ഇതില്‍ ചിലത് ഫോര്‍വേഡ് മെയില്‍ ല്‍ കിട്ടിയ ചിത്രങ്ങള്‍ നോക്കി വരച്ചത്...പിന്നെ ഇടയ്ക്ക് എന്റെ ഭാവന പൊട്ടി വിടര്‍ന്നും;).......എല്ലാവര്‍ക്കും നന്ദി ....കാരണം എല്ലാവരുടെയും കമന്റ്സ് വീണ്ടും വരയ്ക്കാന്‍ എനിക്ക് പ്രചോധനം ആയിരുന്നു....അപ്പോ ഇനിയും വേണം ഈ പ്രോത്സാഹനം...എല്ലാവരും വരണം ഇടയ്ക്ക് ഈ വഴി.........ഇത് പോലെ വരയ്ക്കാന്‍ പറ്റണേ എന്ന പ്രാര്‍ത്ഥന മാത്രം...നന്ദി..കുക്കു..

30 comments:
MS-Paint നെ ഒരു മീഡിയമാക്കി നന്നായി മെരുക്കിയെടുത്തിരിക്കുന്നു.... അഭിനന്ദനങ്ങള്‍.... കുറെയായല്ലോ പോസ്റ്റ് കണ്ടിട്ട്....
ഞാന്‍ തന്നെ ഫസ്റ്റ് ഹാപ്പി ബര്‍ത്ത് ഡേ പറയട്ടെ എന്റെ ബ്ലോഗ് ന്........
ഒരു വര്‍ഷമായി ഞാന്‍ ബ്ലോഗ് നെ സഹിക്കുന്നു!..
അല്ലാ ബ്ലോഗ് എന്നെ സഹിക്കുന്നു!...
;)
താങ്കസ് ഫോര്‍ ഫസ്റ്റ് കമന്റ്..ഞാന്‍ കരുതി ആദ്യത്തെ കമെന്റ് ഞാന്‍ തന്നെ ഇടേണ്ടി വരുമെന്ന്...
നന്ദി:)....അടുത്ത പോസ്റ്റ് വേഗം ഇടാം...
അങ്ങനെ കുക്കുവും ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നു..
കേക്ക് തിന്നാന്‍ വന്നപ്പോള്‍ ഒരു പൂവും പൂമ്പാറ്റേം...കേക്ക് എവിടെ?? കേക്ക് മുറിക്കാതെ വിടില്ലാട്ടോ..
:)
ഹാപ്പി ബര്‍ത്ത് ഡേ ആശംസാസ്‍...
ആദ്യമായി കയറിയപ്പോൾ ഒരു ബർത്ത്‌ഡേ കെയ്ക്ക് തിന്നാമെന്ന് കരുതി. തൽക്കാലം ഒരു പൂവും പൂമ്പാറ്റയും കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു.
എന്റെ ഒരു ഫോട്ടോ സമ്മാനമായി അയക്കുന്നു.
http://mini-chithrasalaphotos.blogspot.com/
പിറന്നാള്‍ ആശംസകള്‍, കുക്കൂ...
ഇനിയും വര തുടരട്ടെ!
ആശംസകള്‍,
തുടരൂ..
നന്നായിട്ടുണ്ട്!
എല്ലാ വിധ ആശംസകളും... :)
കുക്കുവേ..,
ബൂലോകത്തെ ഒന്നാം പിറന്നാള്‍ ആശംസകള്‍...
എനിക്ക് കേക്ക് വേണ്ടാ.. നാരങ്ങ മിട്ടായി മതി
വേഗം കൊറിയര്‍ ചെയ്തെ..
വലിയ പെയിന്ററായി പേരെടുക്കട്ടെ...
പിറന്നാള്‍ ആശംസകള്‍!
Happy B'day! :)
“പിറന്നാൾ ആശംസകൾ...”
ഇനിയും നന്നായി വരക്കാൻ കഴിയട്ടെ...!
ഹാപ്പി ബര്‍ത്ത് ഡേ!
ഒരു മെഴുക് തിരി കത്തിച്ച് ഊതിക്കെടുത്തിയിരിക്കുന്നു :)
ദൈവത്താല്‍ അനുഗ്രഹിക്കപെട്ട കലാകാരിയാണ് കുക്കു.. ആശംസകള്‍,ഒരുപാട് പിറന്നാള്‍ ഉണ്ടാകട്ടെ..
പിറന്നാളാശംസകൾ കുക്സ് ഇനിയും ഒരുപാടൊരുപാട് വരക്കാനും പെയിന്റ് ചെയ്യാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ നന്മകളും നേരുന്നു
Good work Cukku! Be more creative!!! All the best..
എന്റെ വകയും ഒരു ഹാപ്പി ബര്‍ത്ത് ഡേ!!!
ഇനിയും ഒരുപാട് വരയ്കു.
പിന്നെ, കേക്ക്...ഹാ..അത് വന്നിലെങ്ങില്‍ ഞാനും വര തുടങ്ങും.
@മുരളി കേക്ക് ഓര്‍ഡര്‍ കൊടുത്തിരുന്നു കിട്ടിയില്ലാ;)..:
മിനി ടീച്ചര്‍ എനിക്ക് ഇഷ്ട്ടായി സമ്മാനം...താങ്കസ്:)
ശ്രീ...നന്ദി ....പ്രോത്സാഹനത്തിനു ...:)
സി.പി ചേട്ടാ..നന്ദി:)
വിനയാ..നന്ദി:)
കണ്ണനുണ്ണി..ഞാന്‍ പാര്‍സല്‍ വിടുന്നുണ്ട് ..നാരങ്ങ മിഠായി :-/
കുമാരേട്ടാ..നന്ദി:))
പകല്‍ ചേട്ടാ ..നന്ദി:)
വി.കെ..നന്ദി:)
വഴക്കോടന്‍...നന്ദി:D
വിനു..നന്ദി:))
ലക്ഷ്മു ചേച്ചി....നന്ദി...:)
അജ്ഞാത..താങ്കസ്
ക്യാപ്റ്റന്‍..ഞാന്‍ ഇന്ന് തന്നെ അയക്കാമേ;)
many more sweet happy returns cukku!!!!!!...go ahead dear...all d best!!!!!!
ഹാപ്പി ബർത്ത് ഡേ വിഷസ്....
ഒന്നാം വാർഷികം ഇങ്ങനെ ഒന്നും പോരാ... അതിനു കുപ്പികൾ പൊട്ടണം, കേക്ക് കട്ടണം, ഫുഡ് അടിക്കണം.. ഒടുക്കം വാളും വെയ്ക്കണം. ഇതൊന്നും ഇല്ലാതെ എന്ത് ആഘോഷം
ഇപ്പോൾ ആവശ്യത്തിനു വരച്ച് തള്ള്.. കല്യാണം കഴിഞ്ഞാൽ പിന്നെ ഇതൊന്നും നടക്കുകയില്ല.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
കുക്കൂ.. ആശം സകൾ
ആശംസകൾ കുക്കൂ....ഇനിയും ധാരാളം വരയ്ക്കൂ....
ആശംസകള്‍, കുക്കു.
ബ്ലോഗ് വാര്‍ഷികം പ്രമാണിച്ച് ഇതാ ഒരു ചലഞ്ച് ... ഇന്ന് ഫോര്‍വേഡ് ആയി കിട്ടിയതാണ് ...
http://nilafoundation.org/sketches.htm
പിറന്നാള്‍ ആശംസകള്‍, കുക്കൂ... വൈകിയാ എത്തിയത്.. അത് ശീലമാ.. എനിക്ക് പായസം മതീട്ടോ
Many Many Happy Returns of the Day
Happy B'day.... :D
Continue yr works....
മോളുട്ടി...താങ്കസ്:)
സെനു ചേട്ടാ...അത് ശെരി തന്നെ;)സാരമില്ല ഇനിയും വരുമെല്ലോ ആഘോഷം :)
ഞാന്‍ എന്റെ മാക്സിമം ഒന്ന് ശ്രമിക്കട്ടെ വരയ്ക്കാന്‍ ....പറഞ്ഞു പേടിപ്പിക്കല്ലേ...:(
ദീപു ചേട്ടാ താങ്കസ്...:)ചിപ്പ് വിനു സുഖമല്ലേ..:)
ബിന്ദു ചേച്ചി..താങ്കസ്...:)
പണിക്കര്‍ ..സര്‍....ഞാന്‍ ഒന്ന് നോക്കട്ടെ..താങ്കസ് ഫോര്‍ ലിങ്ക്...:)
മനോരാജ്...നന്ദി...വൈകിയാലും എത്തിയെല്ലോ:)
ജ്യോ...താങ്കസ്:))
റാണി ചേച്ചി...താങ്കസ്:))
ചിപ്പു ഇപ്പോൾ വരക്കാൻ തുടങ്ങിയിട്ടുണ്ട് കേട്ടോ...
http://jayadeepayilliath.blogspot.com/2010/03/blog-post_25.html
Excellent picture!!
ദീപു ചേട്ടാ കണ്ടിരുന്നു ചിപ്പ് വിന്റെ ചിത്രം
Jishad Cronic™ ..താങ്ക്സ് :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ