2010, മേയ് 25, ചൊവ്വാഴ്ച

ന്യൂ യോര്‍ക്ക്‌ നഗരം...

ന്യൂ യോര്‍ക്ക്‌ നഗരം ഉറങ്ങും നേരം തനിമായ് അടര്‍ന്തത്...20 comments:

കുക്കു.. 2010, മേയ് 25 8:21 AM  

ഞാന്‍ ന്യൂ യോര്‍ക്ക്‌ ഒന്നും പോയിട്ടില്ലാ ട്ടോ..
ഞാന്‍ ഇബടെ തന്നെ ഉണ്ട്...
;)

ചേച്ചിപ്പെണ്ണ് 2010, മേയ് 25 9:02 AM  

nee eppazha newyorki poye nnu
chodikkan poovarnnu
appazha comment kande

Nice pic :)

Captain Haddock 2010, മേയ് 25 10:08 AM  

മിനിമം രണ്ടോ മൂന്നോ blond ബബീസ് ഇല്ലാത്ത ന്യൂയൌര്‍ക്ക്‌ നഗരം, ന്യൂയൌര്‍ക്ക്‌ ആയി നമ്മ അംഗീകരിച്ചു തരില്ല.

Naushu 2010, മേയ് 25 11:33 AM  

കൊള്ളാം... നന്നായിട്ടുണ്ട്

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ 2010, മേയ് 25 2:36 PM  

good

abhi 2010, മേയ് 25 3:03 PM  

വളരെ കാലത്തിനു ശേഷമാണല്ലോ ഒരു പോസ്റ്റ്‌... നന്നായിട്ടുണ്ട് :)

Typist | എഴുത്തുകാരി 2010, മേയ് 25 3:54 PM  

എന്തു നന്നായി ചെയ്തിരിക്കുന്നു!

ശ്രീനാഥ്‌ | അഹം 2010, മേയ് 25 6:08 PM  

Wow! U improved lot!

കണ്ണനുണ്ണി 2010, മേയ് 25 7:16 PM  

അപ്പൊ ഇതാല്ലേ ന്യൂ യോര്‍ക്ക്‌....
ഹിഹി .. ഇനി മുംബൈ യുടെ ഒരു പടം വരച്ചേ...:)

Jayesh / ജ യേ ഷ് 2010, മേയ് 25 9:01 PM  

ആ നടുക്കുള്ള കെട്ടിടം ഇങ്ങോട്ട് വീഴാൻ പോകുന്ന പോലെയുണ്ട്...

thalayambalath 2010, മേയ് 26 9:09 AM  

നല്ല ക്രാഫ്റ്റ്..... കുറെക്കാലമായല്ലോ....അഭിനന്ദനങ്ങള്‍ കുക്കൂ..

Dhanu 2010, മേയ് 26 11:16 AM  

cukku, Newyorkil aara poyathennu njn parayatte??..
anyway good work dear...

കുക്കു.. 2010, മേയ് 26 10:34 PM  

@ ചേച്ചിപ്പെണ്ണ്ഞാ...ന്‍ എവിടെയും പോയില്ല ചേച്ചി..:)

ക്യാപ്റ്റന്‍...അവരൊക്കെ രാത്രി നല്ല ഉറക്കത്തില്ലാണ് ...;)

Naushu ..താങ്കസ്:)
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ ..നന്ദി...:)

അഭി...കുറച്ചു ഗാപ്പ് വന്നു പോയതാ..പകുതി വരച്ച രണ്ടു ചിത്രങ്ങള്‍ ഉണ്ട്..:(

Typist | എഴുത്തുകാരി ചേച്ചി ..നന്ദി..

ശ്രീനാഥ്‌ | അഹം ..thats a great comment from u..thanks:)

കണ്ണനുണ്ണി ..ചിലപ്പോള്‍ ഞാന്‍ വരച്ചു പോകും..!:P

Jayesh / ജ യേ ഷ് ..അത് 3ഡി ഇഫ്ഫെക്റ്റ് ആണ്..;)

thalayambalath ...ഞാന്‍ ഇവിടെ യൊക്കെ തന്നെ ഉണ്ട്:)നന്ദി...

dhanu..silence please....:-|

സോണ ജി 2010, മേയ് 27 1:47 PM  

ആഹാ !കൊള്ളമല്ലോ ഇത്. ഇതാണ്ന്യൂയോര്ക്ക് അല്ലേ... :)

ഇനി അല്‍നാഹ്ദ പാര്‍ക്കിന്റെ പടം ഒന്നു വരക്കാമോ..??

jyo 2010, മേയ് 28 1:47 PM  

അപ്പൊ ന്യൂയോര്‍ക്കും കണ്ടു-നന്നായിട്ടുണ്ട്.

Rani Ajay 2010, മേയ് 30 7:33 PM  

kukku very nice..plz avoid the gaps btw posting :)

വരയും വരിയും : സിബു നൂറനാട് 2010, ജൂൺ 2 12:19 AM  

കുറെ കഷ്ട്ടപ്പെട്ടല്ലോ..!! ഒരു രസമുണ്ട് കാണാന്‍ :-)

അജ്ഞാതന്‍ 2010, ജൂൺ 3 12:54 AM  

Very nice Cukku! New York naragam ithra cheruthano??

കുക്കു.. 2010, ജൂൺ 10 12:10 AM  

സോണ..ഞാന്‍ ശ്രമിക്കാം..:)
ജ്യോ..താങ്കസ്..:)
റാണി ചേച്ചി...താങ്കസ്:)ഗാപ്‌ കുറയ്ക്കാം.;)
സിബു..താങ്കസ്:)..ഇത്തിരി കഷ്ട്ടപ്പെട്ടു:)
അജ്ഞാത ..ചെറുതല്ല..പക്ഷേ എന്റെ വരയ്ക്കേണ്ട പ്ലോട്ട് ചെറുതാ....:)

Mathew 2010, ജൂലൈ 11 8:43 AM  

I'm in NY .This is an excellent painting.I felt as if i'm driving in manhattan after 12 midnight.

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP