2010 ജൂൺ 11, വെള്ളിയാഴ്‌ച

ഒരു ചിന്ന വിശേഷം ;)..

my marriage on july 4th:)


2010 മേയ് 25, ചൊവ്വാഴ്ച

ന്യൂ യോര്‍ക്ക്‌ നഗരം...

ന്യൂ യോര്‍ക്ക്‌ നഗരം ഉറങ്ങും നേരം തനിമായ് അടര്‍ന്തത്...



2010 മാർച്ച് 20, ശനിയാഴ്‌ച

blog b'day:)


ഇന്ന് എന്റെ ബ്ലോഗ്‌ ന്റെ ഒന്നാം പിറന്നാള്‍:)ഒരു വര്‍ഷമായി ഞാന്‍ നിറങ്ങളോട് കൂട്ട് കൂടി നടക്കുന്നു..
.മടിച്ചി ആയാ ഞാന്‍ ഇത് വരെ 17 ചിത്രം വരച്ചു ms-പെയിന്റ് ല്‍ ...
ഇതില്‍ ചിലത് ഫോര്‍വേഡ് മെയില്‍ ല്‍ കിട്ടിയ ചിത്രങ്ങള്‍ നോക്കി വരച്ചത്...
പിന്നെ ഇടയ്ക്ക് എന്റെ ഭാവന പൊട്ടി വിടര്‍ന്നും;).......
എല്ലാവര്‍ക്കും നന്ദി ....കാരണം എല്ലാവരുടെയും കമന്റ്സ് വീണ്ടും വരയ്ക്കാന്‍ എനിക്ക് പ്രചോധനം ആയിരുന്നു....
അപ്പോ ഇനിയും വേണം ഈ പ്രോത്സാഹനം...എല്ലാവരും വരണം ഇടയ്ക്ക് ഈ വഴി....
.....ഇത് പോലെ വരയ്ക്കാന്‍ പറ്റണേ എന്ന പ്രാര്‍ത്ഥന മാത്രം...നന്ദി..കുക്കു..

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP